എന്റെ ഉടമസ്ഥതയിൽ ഉള്ള പ്ലോട്ടിൽ കിണർ കുഴിക്കുന്ന ഭാഗത്തു പബ്ലിക് റോഡിൽ ഉള്ള KSEB യുടെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പി ഉണ്ട്. അത് സ്ഥലം മാറ്റി അടിക്കാൻ KSEB ഓഫീസിൽ അപേക്ഷ കൊടുത്തപ്പോൾ അതിനുള്ള ചിലവ് 4300 രൂപ ഞാൻ അടക്കണമെന്ന് KSEB. ഇവിടെ ഉടമസ്ഥന് ഒരു ഉപയോഗമില്ലാത്ത അന്യരുടെ (KSEB)യുടെ സാധങ്ങൾ മാറ്റുന്നതിനു ഉടമസ്ഥൻ ചിലവ് വഹിക്കണോ? ഇങ്ങനെയുള്ള പ്ലോട്ടിൽ സ്റ്റേ കമ്പി ഇട്ടതിനു KSEB യിൽ നിന്നും ഉടമസ്ഥർക്ക് ഒരു വാടകയോ മറ്റു അനുകൂല്യങ്ങളോ കിട്ടുന്നില്ലല്ലോ? ഇവിടെ എന്താണ് ഇതിന്റെ ശരിയായ ന്യായ വശം?






പോസ്റ്റ്, സ്റ്റേ എന്നിവ നിലവിലുള്ള സ്ഥലത്ത് നിന്നും മാറ്റി സ്ഥാപിക്കാനുള്ള ചിലവ് ഗുണഭോക്താവ് ബോർഡിൽ അടയ്‌ക്കേണ്ടതുണ്ട്.

Section 10 (d) of the Indian Telegraph Act, 1885 പ്രകാരം KSEBL ന് പ്രോപ്പർട്ടിക്ക് മുകളിലൂടെ ലൈൻ വലിക്കാൻ അധികാരമുണ്ട്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


DavidMoolamKelvin David Moolam DavidMoolamKelvin David Moolam
Answered on March 22,2023

ഉടമസ്ഥന്റെ പറമ്പിൽ അല്ലെങ്കിൽ വസ്തുവിലാണ് പൊതുവായിട്ടുള്ള ഒരു ലൈൻ പോകുന്ന പോസ്റ്റ് എങ്കിൽ ഉടമസ്ഥന് വിവരാവകാശ നിയമപ്രകാരം പരാതി കൊടുക്കാം.

ഉടമസ്ഥന് വീടുകളിലേക്കും കണക്ഷൻ കൊടുത്തിട്ടുള്ള പോസ്റ്റ് എങ്കിൽ ഉടമസ്ഥന് വിവരാവകാശ നിയമപ്രകാരം പരാതി കൊടുക്കാം.


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide