Home |Kerala State Electricity Board Kerala State Electricity Board Government of Kerala 193 Answers, 765 Claps, 62709 Views Share × Feeds Questions Answers Guides Enikku krishi avasyathinu aduthulla postil ninnum connection avasyamundu ennal udamastan sammadhikkunnlla njan kseb ye sameepichu avar anumathi vangan paranju pakshe kittunnilla. njan ini enthucheyyanam? ente vilakal nasathinte vakkilanu. You may please approach ADM/ Revenue administration 1 0 91 വീട്ടിൽ ഒന്നിലധികം ക്രിസ്മസ് സ്റ്റാർ ഇടുന്നതിനു KSEB യില് നിന്നും അനുമതി വാങ്ങേണ്ടത് ഉണ്ടോ? നാല് LED സ്റ്റാർ ഒരുമിച്ച് ഇട്ടാൽ കുഴപ്പമുണ്ടോ ? അനുമതി ആവശ്യമില്ല. വൈദ്യുതി അമൂല്യമാണ്. ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാം. 1 0 80 KSEB Monthly bill ആക്കാൻ എവിടെ ആണ് അപേക്ഷ കൊടുക്കേണ്ടത്? ഗാർഹിക ബില്ലിംഗ് 2 മാസത്തിലൊരിക്കലാണ്. വേറെ ഓപ്ഷൻ നിലവിലില്ല 1 0 278 എന്റെ വീടിനോ വീട്ടുകാർക്കോ ബുദ്ധിമുട്ട് വരുന്ന രീതിയിൽ ഇലക്ടിസിറ്റി ലൈൻ വലിക്കുന്നത് എനിക്ക് പരാതിപ്പെടാൻ കഴിയുമോ? കഴിയുമെങ്കിൽ ആർക്കാണ് പരാതി നൽകേണ്ടത്? സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർക്കോ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കോ പരാതി നൽകാം 1 0 95 If i install a solar plant on my roof top privately will i be eligible for any government subsidies? No 1 0 118 If I have an offgrid solar power plant installed in my home, can i apply for the kseb's sourya subsidy on-grid scheme? No 1 0 171 Is there any off-grid solar subsidy scheme where the customer can make use of battery to store the generated power? No 1 0 39 ഞാൻ മെയിൻ റോഡിൽ നിന്ന് ഏതാണ്ട് 100മീറ്റർ അകലെ യുള്ള ഒരാളുടെ സ്ഥലത്തിൽ നിന്ന് നാലേകാ ൽ സെന്റ് വാങ്ങി രെജിസ്ട്രേഷൻ പൂർത്തിയാക്കി. അതിൽ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനു പോസ്റ്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. അതിലേക്കുള്ള വഴി മുസ്ലിം പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. എങ്കിലും വർഷങ്ങളായി മൂന്നു നാലു വീട്ടുകാർ പൊതു വഴിയായി ഉപയോഗിച്ച് വരുന്നതാണ്. പള്ളിയുടെ ഉടമസ്ഥതയിലാണെങ്കിലും ഇതിനോട് ചേർന്ന് മത സ്ഥാപനമൊന്നും ഇല്ല. ഇവിടെ post സ്ഥാപിക്കാൻ consent ആവശ്യമുണ്ടോ? Consent ന് വേണ്ടി അപേക്ഷ കൊടുത്തിട്ടുണ്ട്. നിരാകരിച്ചാൽ എന്ത് ചെയ്യണം? മറ്റൊരാളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിലൂടെ വൈദ്യുതി ലൈൻ വലിക്കാൻ അനുവാദം രേഖാമൂലം വാങ്ങേണ്ടതുണ്ട്. അപേക്ഷ നിരാകരിച്ചാൽ ജില്ലാ കളക്ടറെ സമീപിക്കാം 1 0 44 Can I use excess energy produced by my roof top solar in another house in my own name? Yes 1 0 263 When does KSEB pay its customers for the excess solar power generated and exported to KSEB? Is it in October? What's the payment mode? Is it bank cheque? ഓരോ സെറ്റ്‌ലേമെൻറ് ഇയർ ന് ശേഷവും ( ഒക്ടോബര് 1 തൊട്ട് സെപ്തംബര് 30 വരെ) എക്‌സൈസ് ആയി ബാങ്ക് ചെയ്‌തിട്ടുള്ള എനർജികാണ് KSEB യിൽ നിന്ന് ഉപഭോക്‌താവിന് പണം ലഭിക്കുന്നത്.. ഇങ്ങനെ പണം ലഭ്യമാകുന്നത്തിന്… 1 38 1834 എനിക്ക് 3kw സൗര പ്ലാന്റ് വെക്കാൻ താല്‍പര്യം ഉണ്ട് ഇപ്പൊൾ അപേക്ഷികാന്‍ പറ്റുമോ? തീർച്ചയായും.visit ekiran.kseb.in 1 0 114 How to add building number in existing KSEB Bill? You may please give an application to the Assistant Engineer of the Electrical Section Office concerned with valid documents. 1 0 275 ഞാൻ കുടംബത്തോടെ മറ്റൊരു സംസ്ഥാനത്താണ് താമസിക്കുന്നത്. ഇടക്കിടക്ക് ലീവിൽ നാട്ടിൽ വന്ന് താമസിക്കും. അല്ലാത്ത സമയത്ത് വീട് അടച്ചിട്ടും. എനിക്ക് സൗര പദ്ധതിയിൽ ചേരാമോ? തീർച്ചയായും. 1 0 28 My roof top inspection already completed from company engineer and KSEB representative also. When can I expect installation and what is the payment method? You may please visit ekiran.kseb.in for more details 1 0 57 I already submitted application in soura project with 1190 bill amount in January. How can cancel I this project now? You may please visit ekiran.kseb.in for more details 1 0 112 In soura solar project, Can i upgrade 3kw to 5kw after installing the plant? പ്ലാന്റ് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ 3 kw പ്ലാന്റിനെ 5 kw പ്ലാന്റ് ആകുന്നതിന് പ്രശ്നങ്ങളൊന്നും ഇല്ല. എന്നാൽ സബ്സിഡി പ്രോഗ്രാമിന്റെ ഭാഗമായി നിലവിൽ ഒരു പ്രാവശ്യം മാത്രമേ ഇപ്പം സബ്സിഡി അനുവദിക്കുകയുള്ള്. 3… 1 0 421 I have applied soura model 2 on 15th December 2020 and Developer selected successfully (Kondass automation). But till today there is no communication from anywhere. Let me know the Status of Soura project ? If I am not selected why is my payment not refunded yet. You may please visit ekiran.kseb.in for more details 1 0 47 സൗര സബ്‌സിഡി ഇപ്പോൾ നിലവിലുണ്ടോ? ഉണ്ട്.ekiran.kseb.in ൽ വിശദാംശങ്ങൾ ലഭിക്കും. 1 0 92 KSEB LT V കണക്ഷനിൽ നിന്ന് ഡയറി ഫാമിലേക്ക് തന്നെ ആവശ്യമായുള്ള തീറ്റപുല്ല് ന് ചാണകപ്പാൽ(സ്ലറി),സ്ലറി പമ്പ് ഉപയോഗിച്ച് പമ്പ് ചെയ്യുന്നത് നിയമവിരുദ്ധമാണോ? കൃഷി അനുബന്ധ ആവശ്യത്തിന് ഉപയോഗിക്കാം 1 0 54 Under Soura Subsidy scheme, Is it possible to install Mono perc panels, if I am ready to meet the additional expenses for for the same?. My aim is to generate more electricity from the limited space available. സൗര പ്രോജക്ടിന്റെ ഭാഗമായി മോണോ പേർക് എന്നോ പോളി ക്രിസ്റ്റലൈൻ എന്നോ അല്ലെങ്കിൽ മോണോ ക്രിസ്റ്റലൈൻ എന്നോ പറയുന്ന രീതിയിൽ ഉള്ള സ്പെസിഫിക്കേഷൻ KSEB കൊടുത്തിട്ടില്ല . പാനലിന്റെ എഫീസിൻസിയും ക്യാപസിറ്റിയും മാത്രമാണ്… 1 0 299 I have space to put up about 65kWp of solar panel. How much subsidy is allowed by KSEB? You may please visit ekiran.kseb.in for more details 1 0 34 Unable to login to KSEB ekiran portal. Showing " unable to connect with URUMANet. Please try after some time. " error. What to do? It might be some technical issue. 1 0 275 35 വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ഭൂമിയിലെ മോട്ടോർ കണഷന്റ പേര് മാറ്റാൻ എന്താണ് ചെയ്യേണ്ടത്? സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും തിരിച്ചറിയൽ രേഖയും സഹിതം സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകണം 1 2 35 Who are KSEB Soura's 3kv solar ongrid developers? Visit E Kiran website 1 0 629 KSEB SOURA PROJECT പ്രകാരം സോളാർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്തതിനു ശേഷം പിന്നീട് പ്ലാന്റിന്റെ കപ്പാസിറ്റി കൂട്ടുവാൻ എനിക്ക് സാധിക്കുമോ? സൗര ഫേസ് വൺ നോൺ സബ്സിഡി പ്രോജക്ടിന്റെ ഭാഗമായിട്ടുള്ള മൂന്ന് മോഡലുകളിൽ - Model 1, 2 , അത് പോലെ തന്നെ സബ്സിഡി പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള 1a, 1b, 1c, ഇത്രയും മോഡലുകളിൽ കെഎസ്ഇബിയുടെ കൂടെ ഇൻവെസ്റ്റ്മെൻറ്… 1 0 66 Which are the available Companies/Developers for KSEB Soura Project - 6 KW, Model II? Kindly check here. List of developers in Soura Subsidy Scheme – July 2021 1 0 330 How to change my KSBE Soura scheme service provider? You may please visit ekiran.kseb.in for more details 1 0 348 I applied for KSEB Soura project 4 kv Model 2. Can solar panels be installed on top of roof tiles or not? Can I change from Model II 4kv to Model I 2 kv? Yes. you might have to bear the cost of framework for the installation.You may please contact Soura team for more details: North Kerala: 94962 66631South Kerala : 94960 18370 1 0 185 ഞാൻ എൻറെ പുരയുടെ മുകളിൽ സൗര പദ്ധതിപ്രകാരം പാനൽ സ്ഥാപിക്കുവാൻ വേണ്ടി അപേക്ഷ കൊടുത്തിരുന്നു ഒരുപ്രാവശ്യം ഇലക്ട്രിസിറ്റി ഓഫീസിൽ നിന്നും രണ്ടു പേർ വന്നു സ്ഥലം നോക്കി അളന്നു പോവുകയും ചെയ്തു. പക്ഷേ അതിനുശേഷം പിന്നീട് യാതൊരു വിവരവും ഇതേക്കുറിച്ച് ഉണ്ടായില്ല എനിക്ക് ഇതിൽ ഇനിയും പ്രതീക്ഷ വെകേണ്ടി വരുമോ? കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ 'സൗര' സംബന്ധിച്ച വിവരങ്ങൾ ആരായാനും സംശയങ്ങൾ ദൂരീകരിക്കാനും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകീട്ട് 5 നുമിടയിൽ താഴെപ്പറയുന്ന നമ്പരുകളിൽ വിളിക്കാവുന്നതാണ്.ഉത്തര… 1 0 74 I have Phase 1 Model 1 Soura Solar Panels installed at my home where KSEB pays for 10% of the electricity generated without any investment fromy end. Can i convert it to Phase 2 Model 2 of the new Soura Scheme by paying 75000 which the cost of 3K Model 2 Plant ? You may please visit ekiran.kseb.in for more details 1 0 94 I have 3 phase house supply. Can I opt for a single phase 3 or 4 kw on grid solar plant? At a future date when my finance improves can I put another plant in a different phase? You may please call Soura Team for the clarification 94960 18370 / 94962 66631 1 0 98 May I know what is the present status of kseb soura scheme installation based on my KSEB consumer number or soura register number? You can have the details from KSEB Ekiran Also you may please call : 94962 66631 / 94960 18370 1 0 147 PM-KUSUM സ്കീമിൻ 2 acre ഭൂമി 25 വര്ഷത്തേക് കൊടുക്കണം എന്ന് കണ്ട് . ഇത് 25 വര്ഷമല്ലാതെ, 10 ഓ 15 ഓ വര്ഷത്തേക് ഉള്ള സ്കീം ഉണ്ടോ? നിലവിൽ ഇല്ല 1 0 12 I have registered under the KSEB soura scheme II. How do I know whether I have been selected. I had also paid the registration charges. That has been now adjusted in my monthly power bill. There is no communication regarding the solar registration so far. https://ekiran.kseb.in/ എന്ന വെബ്സൈറ്റ് വഴിയോ 9496018370, 9496266631 എന്നീ നമ്പരുകളിലോ അന്വേഷിച്ചറിയാൻ കഴിയും 1 0 2863 രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകൾ തമ്മിലുള്ള അകലം എന്ത്?' ഒരു ഇലക്ട്രിക്ക് പോസ്റ്റിൽ നിന്ന് മണ്ണിൻ്റെ അടിയിലൂടെ കെട്ടിടത്തിലേക്ക് Line വലിക്കാൻ പറ്റുമോ? അയൽ വീട്ടുകാർ Line വലിക്കാൻ സമ്മതപത്രം തന്നില്ലങ്കിൽ കെട്ടിടത്തിന് കറൻ്റ് കണക്ഷൻ കിട്ടാൻ എന്ത് ചെയ്യണം? പരമാവധി 50 മീറ്റർ. ഭൂമിയുടെ കിടപ്പും വളവു തിരിവുകളുമൊക്കെ അനുസരിച്ച് ഈ അകലം കുറഞ്ഞേക്കും. സർവ്വീസ് കണക്ഷൻ ഭൂഗർഭ കേബിളിലൂടെ നൽകുകയില്ല.പ്രാദേശികമായി പൊതു പ്രവർത്തകരെയൊക്കെ ഉൾപ്പെടുത്തി സമ്മതപത്രം നേടിയെടുക്കാൻ… 1 0 171 പുതിയ ഹൗസ് കണക്ഷനായി KSEB യിൽ അപേക്ഷിച്ചിട്ട് ഒരു ആഴ്ച ആയി. അന്വഷിക്കുമ്പോൾ വരും വരും എന്നു പറയുന്നു. എത്ര ദിവസമെടുക്കും കണക്ഷൻ കിട്ടാൻ? എവിടെയെങ്കിലും പരാതിപ്പെടണോ? അതത് സെക്ഷൻ ഓഫീസിലോ 1912 എന്ന 24/7 പ്രവർത്തിക്കുന്ന ടോൾ ഫ്രീ കസ്റ്റമർകെയർ നമ്പരിലോ ബന്ധപ്പെടാം 1 0 45 ഒരു KSEB ജീവനക്കാരൻ അഴിമതി നടത്തിയാൽ എവിടെ പരാതിപെടണം?ഓൺലൈൻ സംവിധാനം ഉണ്ടോ? കെ എസ് ഇ ബിയുടെ വിജിലൻസ് സംവിധാനത്തിൽ പരാതി നൽകാം.Chief Vigillance Officer, Kerala State Electricity Board Ltd., Vydyuthi Bhavanam, Pattom, Thiruvananthapuram,PIN - 695004, Kerala, INDIA.Mob: 9496018700… 1 0 52 How to know the status of my rooftop solar scheme for which I have paid Rs 1190 in January 2021? കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ 'സൗര' സംബന്ധിച്ച വിവരങ്ങൾ ആരായാനും സംശയങ്ങൾ ദൂരീകരിക്കാനും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകീട്ട് 5 നുമിടയിൽ താഴെപ്പറയുന്ന നമ്പരുകളിൽ വിളിക്കാവുന്നതാണ്.… 1 0 78 Applied for the KSEB soura scheme in January. Nothing happened till now, no developer selection, site inspection etc. Will something happen in the near future? കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ 'സൗര' സംബന്ധിച്ച വിവരങ്ങൾ ആരായാനും സംശയങ്ങൾ ദൂരീകരിക്കാനും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകീട്ട് 5 നുമിടയിൽ താഴെപ്പറയുന്ന നമ്പരുകളിൽ വിളിക്കാവുന്നതാണ്.… 1 0 105 സോളാര്‍ സൗര സബ്സിഡി കഴിഞ്ഞ ഡിസംബറില്‍ അപേക്ഷ കൊടുത്തു അതിന്റെ ഫീസ് അടച്ചതാണ്. പിന്നെ ഇതിനെ കുറിച്ച് ഒരു വിവരവും ഇല്ല.എന്ത് ചെയ്യണം? കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ 'സൗര' സംബന്ധിച്ച വിവരങ്ങൾ ആരായാനും സംശയങ്ങൾ ദൂരീകരിക്കാനും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകീട്ട് 5 നുമിടയിൽ താഴെപ്പറയുന്ന നമ്പരുകളിൽ വിളിക്കാവുന്നതാണ്.… 1 0 92 എന്റെ പറമ്പിലൂടെ പോകുന്ന പോസ്റ്റും വൈദ്യുതി ലൈനുകളും ഒരു വീട് അപ്പുറത്തുള്ള മൂന്നടി വീതിയുള്ള ഇടവഴിയിലേക്ക് മാറ്റി സ്ഥാപിക്കുമ്പോൾ ഇടവഴിയുടെ ഇരുവശത്തുമുള്ള വീട്ടുകാരുടെ അനുമതി ആവശ്യമുണ്ടോ? പുതിയ ലൈനോ സർവ്വീസ് വയറോ ഏതെങ്കിലും പുരയിടത്തിനു മുകളിലൂടെ കടന്നുപോകുന്നു എങ്കിൽ അതത് ഉടമസ്ഥരുടെ സമ്മതപത്രം ആവശ്യമുണ്ട് 1 0 91 ബിസിനസ് ആവശ്യത്തിന് KSEB കണക്ഷൻ എടുക്കാൻ എന്ത് ചെയ്യണം ? വേണ്ട രേഖകൾ എന്തെല്ലാമാണ് ? സമീപത്തെ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ wss.kseb.in വഴിയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷകന്റെ തിരിച്ചറിയൽ രേഖയും കണക്ഷൻ ലഭിക്കേണ്ട ഇടത്തിന്റെ ഉടമസ്ഥാവകാശ രേഖയും മതിയാവും 1 0 302 വീട് പണിയുടെ താരിഫിൽ നിന്നും (6F) ഗാർഹിക താരിഫിലേക്ക് (1A) മാറ്റാൻ എന്ത് ചെയ്യണം? താരിഫ് മാറ്റം വീട് പണിയുടെ താരിഫിൽ നിന്നും (6F), ഗാർഹിക താരിഫിലേക്ക് (1A) മാറ്റാൻ ആവശ്യമായ രേഖകൾ 1.അപേക്ഷകൻ്റെ തിരിച്ചറിയൽ രേഖ - ഇലക്റ്ററൽ ഐഡി കാർഡ്, പാസ്‌പ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്,… 1 0 443 If I apply for solar panel now under KSEB by paying 1000 rupees. By when can we get the panel installed? Is the developer section still open in June 2021? കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ 'സൗര' സംബന്ധിച്ച വിവരങ്ങൾ ആരായാനും സംശയങ്ങൾ ദൂരീകരിക്കാനും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകീട്ട് 5 നുമിടയിൽ താഴെപ്പറയുന്ന നമ്പരുകളിൽ വിളിക്കാവുന്നതാണ്.… 1 0 28 What about terms and conditions for a hybrid inverter for KSEB soura type 3 model? As it works as on-grid and provides backup, any subsidy is available for same? കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ 'സൗര' സംബന്ധിച്ച വിവരങ്ങൾ ആരായാനും സംശയങ്ങൾ ദൂരീകരിക്കാനും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകീട്ട് 5 നുമിടയിൽ താഴെപ്പറയുന്ന നമ്പരുകളിൽ വിളിക്കാവുന്നതാണ്.… 1 0 633 കഴിഞ്ഞ ദിവസം ഞാൻ സൗര സോളാർ പദ്ധതിയിൽ പണമടച്ച് റെജിസ്റ്റർ ചെയ്തു. ഇനി എന്താണ് അടുത്ത സ്റ്റെപ്? സിസ്റ്റം എന്നത്തേക്ക് ഫിറ്റ് ചെയ്യും ? കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ 'സൗര' സംബന്ധിച്ച വിവരങ്ങൾ ആരായാനും സംശയങ്ങൾ ദൂരീകരിക്കാനും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകീട്ട് 5 നുമിടയിൽ താഴെപ്പറയുന്ന നമ്പരുകളിൽ വിളിക്കാവുന്നതാണ്.ഉത്തര… 1 0 75 Can we expect the next phase of soura developer selection to open in June 2021? കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ 'സൗര' സംബന്ധിച്ച വിവരങ്ങൾ ആരായാനും സംശയങ്ങൾ ദൂരീകരിക്കാനും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകീട്ട് 5 നുമിടയിൽ താഴെപ്പറയുന്ന നമ്പരുകളിൽ വിളിക്കാവുന്നതാണ്.… 1 0 24 We would like to apply for scheme 2 now. May I know if there is still open slots available for subsidy? May I know where we can find the preferred list of vendors approved by KSEB? കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ 'സൗര' സംബന്ധിച്ച വിവരങ്ങൾ ആരായാനും സംശയങ്ങൾ ദൂരീകരിക്കാനും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകീട്ട് 5 നുമിടയിൽ താഴെപ്പറയുന്ന നമ്പരുകളിൽ വിളിക്കാവുന്നതാണ്.… 1 0 26 എന്റെ വീടിന് ഭീഷണി ഉള്ള മരം മുറിക്കാൻ ലൈൻ ഓഫാക്കാൻ പറഞ്ഞപ്പോൾ അപേക്ഷ എഴുതി ക്യാഷ് അടക്കാൻ പറയുന്നു അങ്ങനെ ഉണ്ടോ ? നേരിട്ട് പോകാൻ പറ്റുന്നില്ല 2ആഴ്ച ആയി. ലൈൻ ഓഫ് ചെയ്ത് നൽകുന്നതിന് ആപ്ലിക്കേഷൻ ഫീസ് അടയ്ക്കേണ്ടതുണ്ട്. കമ്പി അഴിച്ചു മാറ്റിത്തരേണ്ടതുണ്ടെങ്കിൽ അതിന്റെ ചെലവും വഹിക്കേണ്ടിവരും 1 0 170 When will the next phase of soura developer selection opens? How long it will take to get the plant installed after the developer selection? 1. Next phase of developer selection is getting delayed due to covid restrictions. It is expected during June-2021 2. 6 months 1 0 69 No questions added by Kerala State Electricity Board. Enikku krishi avasyathinu aduthulla postil ninnum connection avasyamundu ennal udamastan sammadhikkunnlla njan kseb ye sameepichu avar anumathi vangan paranju pakshe kittunnilla. njan ini enthucheyyanam? ente vilakal nasathinte vakkilanu. You may please approach ADM/ Revenue administration 1 0 91 വീട്ടിൽ ഒന്നിലധികം ക്രിസ്മസ് സ്റ്റാർ ഇടുന്നതിനു KSEB യില് നിന്നും അനുമതി വാങ്ങേണ്ടത് ഉണ്ടോ? നാല് LED സ്റ്റാർ ഒരുമിച്ച് ഇട്ടാൽ കുഴപ്പമുണ്ടോ ? അനുമതി ആവശ്യമില്ല. വൈദ്യുതി അമൂല്യമാണ്. ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാം. 1 0 80 KSEB Monthly bill ആക്കാൻ എവിടെ ആണ് അപേക്ഷ കൊടുക്കേണ്ടത്? ഗാർഹിക ബില്ലിംഗ് 2 മാസത്തിലൊരിക്കലാണ്. വേറെ ഓപ്ഷൻ നിലവിലില്ല 1 0 278 എന്റെ വീടിനോ വീട്ടുകാർക്കോ ബുദ്ധിമുട്ട് വരുന്ന രീതിയിൽ ഇലക്ടിസിറ്റി ലൈൻ വലിക്കുന്നത് എനിക്ക് പരാതിപ്പെടാൻ കഴിയുമോ? കഴിയുമെങ്കിൽ ആർക്കാണ് പരാതി നൽകേണ്ടത്? സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർക്കോ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കോ പരാതി നൽകാം 1 0 95 If I have an offgrid solar power plant installed in my home, can i apply for the kseb's sourya subsidy on-grid scheme? No 1 0 171 No Guides added by Kerala State Electricity Board.