വീട്ടിൽ ഒന്നിലധികം ക്രിസ്മസ് സ്റ്റാർ ഇടുന്നതിനു KSEB യില് നിന്നും അനുമതി വാങ്ങേണ്ടത് ഉണ്ടോ? നാല് LED സ്റ്റാർ ഒരുമിച്ച് ഇട്ടാൽ കുഴപ്പമുണ്ടോ ?






അനുമതി ആവശ്യമില്ല. വൈദ്യുതി അമൂല്യമാണ്. ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question