വീടിനുളില്‍ വച്ച്‌ ഒരാൾ ആത്മഹത്യ ചെയ്ത് ഇൻക്യസ്റ് തയാറാക്കിയ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തില്ല; പ്രസ്തുത മരണം ശൃഹനാഥനാണ്‌ റിപ്പോർട്ട് ചെയേണ്ടത് എന്നാണ് അദ്ദേഹത്തിന്റ വാദം. ഇത്‌ ശരിയാണോ ?






Vinod Vinod
Answered on July 25,2020

ശരിയാണ്‌. ജനന മരണ രജിസ്ട്രേഷന്‍ നിയമം 8-ാം വകുപ്പ്‌ 1-ാം ഉപവകുപ്പിന്റെ (എ) മുതല്‍ (ഇ) വരെ ഖണ്‍ഡങ്ങള്‍ക്കുകീഴില്‍ വരാത്തതും ഇൻക്യസ്റ് തയ്യാറാക്കിയിട്ടുള്ളതുമായ മരണങ്ങള്‍ ഇൻക്സ്റ്റിംഗ് ആഫീസര്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്നാണ്‌ 1999 ലെ കേരള ജനന മരണ രജിസ്ട്രഷന്‍ ചട്ടങ്ങള്‍ 6(2)-ാം ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്‌. അതിനാല്‍ വീടിനുള്ളില്‍ വച്ചു നടന്ന ഈ മരണം സെക്ഷന്‍ 8 (1) (എ) പ്രകാരം ഗൃഹനാഥനാണ്‌ റിപ്പോര്‍ട്ടു ചെയ്യേണ്ടത്‌.


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide