വിവാഹമോചിതരായ ആളുകൾ പാസ്സ്പോർട്ടിനു അപേക്ഷിക്കുമ്പോൾ ഡിവോഴ്സ് ഓർഡറിന്റെ പകർപ്പ് ഹാജരാക്കണമോ?






വിവാഹ മോചിതരോ, വേർപിരിഞ്ഞു താമസിക്കുന്നവരോ പാസ്സ്പോർട്ടിനു അപേക്ഷിക്കുമ്പോൾ പങ്കാളിയുടെ പേരോ, വിവാഹ മോചന ഉത്തരവിന്റെ പകർപ്പോ ഹാജരാക്കേണ്ടതില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide