വിലപിടിപ്പുള്ള രേഖകൾ തെറ്റായ മേൽവിലാസത്തിൽ deliver ചെയ്ത പോസ്റ്റൽ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണോ?






പോസ്റ്റ്‌ ഓഫീസ് ആക്ട്, 1898 സെക്ഷൻ 58 പ്രകാരം പോസ്റ്റൽ ഉദ്യോഗസ്ഥൻ ഉരുപ്പടികൾ മനപ്പൂർവ്വം കളവു ചെയ്യുകയോ, തെറ്റായ രീതിയിൽ വിനിയോഗിക്കുക യോ, നശിപ്പിച്ചുകളയുകയോ, വലിച്ചെറിഞ്ഞു കളയുകയോ ചെയ്താൽ ടിയാൻ കുറ്റക്കാരനായിരിക്കും.എന്നാൽ അബദ്ധത്തിൽ മേൽവിലാസം തെറ്റി വേറൊരാൾക്ക്‌ പോസ്റ്റൽ ഉരുപ്പടികൾ deliver ചെയ്താൽ അത് സെക്ഷൻ 52 പ്രകാരമുള്ള കുറ്റകൃത്യമായി കണക്കാക്കുവാൻ സാധ്യമല്ല. എന്നാൽ മേൽ പ്രസ്താവിച്ചിരിക്കുന്ന കുറ്റം തെളിഞ്ഞാൽ പ്രതിക്ക് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്നതാണ്.

സെക്ഷൻ 3 (a) പ്രകാരം പോസ്റ്റൽ ഉരുപ്പടികൾ, മേൽവിലാസക്കാരന് ലഭിക്കുന്നതുവരെ Course of Transmission ആയി കണക്കാക്കേണ്ടതാണ്. പോസ്റ്റൽ ഉരുപ്പടികൾ മേൽവിലാസക്കാരന് ലഭിക്കുവാൻ ഉണ്ടാവുന്ന കാലതാമസം Section 52 ന്റെ കീഴിൽ വരുന്നതല്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question