വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡിനുള്ള address proof ആയി വാടക കരാര്‍ ഉപയോഗിക്കാമോ ?






Vinod Vinod
Answered on July 06,2020

വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡിനുള്ള address proof ആയി വാടക കരാര്‍ ഉപയോഗിക്കുന്നതിന് 2018-ല്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്.

അഡ്രസ് പ്രൂഫിൽ  വാർഡ് നമ്പറും House നമ്പറും  സൂചിപ്പിചിരിക്കണം.

Please see the screenshot of the circular on "Revised List of Documents needed to apply for a new ration card" by the Director of Civil Supplies.


tesz.in
Hey , can you help?
Answer this question