മാതാപിതാക്കൾ ഇല്ലാത്ത പ്രായപൂർത്തിയായ ഒരു വനിത സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായത്തിന് അപേക്ഷിച്ചാൽ ധന സഹായം ലഭിക്കുമോ?






ലഭിക്കും. വിവാഹിതയാകുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലെങ്കിൽ, അവർ വിധവയായ സ്ത്രീയുടെ മകൾ ആയിരുന്നുവെങ്കിൽ ആ പെൺകുട്ടിക്ക് തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഹാജരാക്കിയ രേഖകൾ പ്രകാരവും, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും അർഹ യാണെങ്കിൽ ധനസഹായം ലഭിക്കും. അപേക്ഷിച്ച് വനിതയ്ക്കു തന്നെ ധനസഹായം കൈപ്പറ്റാവുന്നതാണ്. സർക്കാർ ഉത്തരവ് P 151/78 (LSG)dtd 19/6/1978

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide