നിലവിൽ ബിപിൽ കാര്ഡുള്ളവർക് എത്ര CC ഉള്ള നാല് ചക്രം വാഹനം സ്വന്തമായി ഉപയോഗിക്കാം?


നിലവിലുള്ള ഉത്തരവ് പ്രകാരം, സ്വന്തമായി നാല് ചക്ര വാഹനമുള്ളവര്‍ (ഏക ഉപജീവനമാര്‍ഗ്ഗമായ ടാക്സി ഒഴികെ) PHH കാര്‍ഡിന് അര്‍ഹരല്ല. ആയത് പ്രകാരം വാഹനത്തിന്റെ CC ബാധകമല്ല.

Source: This answer is provided by Civil Supplies Helpdesk, Kerala