താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖേന ലഭിക്കുന്ന സേവനങ്ങൾ വിവരിക്കാമോ ?






Vinod Vinod
Answered on June 30,2020

നിലവിൽ മുൻഗണനാവിഭാഗങ്ങൾക്കുള്ള റേഷൻ കാർഡുകൾ 50 രൂപ നിരക്കിലും മുൻഗണനേതരവിഭാഗങ്ങൾക്കുള്ള റേഷൻ കാർഡുകകൾ 100 രൂപ നിരക്കിലും നല്കു‌ന്നു‌. സറണ്ടർ, റിഡ‌ക്‌ഷൻ സർട്ടിഫിക്കറ്റുകൾ സൗജന്യം. മറ്റു സർട്ടിഫിക്കറ്റുകൾ 2‌0‌ രൂപ നിരക്കിൽ.


tesz.in
Hey , can you help?
Answer this question