കേരള സ്റ്റേറ്റ് ബെവറേജ് കോർ പറേഷനിൽ നിന്നും മദ്യം വാങ്ങുമ്പോൾ MRP യെക്കാൾ കൂടുതൽ തുക ഉപഭോക്താക്കളിൽ നിന്നും വാങ്ങുകയോ, കൃത്യയില്ലാത്തതും, തെളിയാത്തതുമായ ബിൽ നൽകുകയോ ചെയ്താൽ എന്തു ചെയ്യണം?






പലരും ഇത്തരം സംഭവങ്ങളിൽ പരാതിപ്പെടാൻ തയ്യാറവാത്തതു ശരിയല്ല.

ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാവുകയാണെങ്കിൽ പരാതിക്കാരൻ ബില്ലും , വാങ്ങിയ മദ്യത്തിന്റെ ഒഴിഞ്ഞ കുപ്പിയും സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.

ആദ്യം പരാതി എഴുതി താഴെ കാണുന്ന അഡ്രസ്സിൽ registered തപാലിലോ, കൂടെ കൊടുത്തിരിക്കുന്ന ഈമെയിലിലോ അയക്കണം.

KSBC HEAD OFFICE, BEVCO TOWER, VIKAS VHAVAN POST, TRIVANDRUM 695033

Or ksbcedp@gmail.com

Cell No. 9447297902, ഈ നമ്പറിലും പരാതി SMS മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്.

നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ലെങ്കിൽ നിങ്ങൾക്കു VIGILANCE AND ANTI CORRUPTION BUREAU യുമായി താഴെ കൊടുത്തിരിക്കുന്ന ഫോണിൽ ബന്ധപ്പെടുകയോ മെയിലിൽ പരാതി അയക്കുകയോ ചെയ്യാവുന്നതാണ്.

0471-2305393, 0471-2305033.

vig.vacb@kerala.gov.in

മേല്പറഞ്ഞ പരാതികളെല്ലാം അയച്ചിട്ടും ഉപഭോക്താവിന്‌ നീതി ലഭിച്ചില്ലെങ്കിൽ ജില്ല ഉപഭോക്ത കമ്മീഷനെ സമീപിക്കാവുന്നതാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question