കുടുംബ സ്വത്ത്‌ വീതിക്കുന്നതിനു വേണ്ടി എല്ലാ അംഗങ്ങൾ എത്തി ചേരുന്നില്ല എങ്കിൽ കുറച്ചു പേർക്കു മാത്രമായി അത് അവരുടെ പേരിലേക് മാറ്റുന്നതിനു എന്താണ് ച്ചയേണ്ടത്. അവരവർക്കുള്ള നക്കൽ വരച്ചു വെച്ചിട്ടുണ്ട്. അപ്പൊ നിലവിൽ ഉള്ളവർക്കു അത് പേരിലേക് മാറ്റാൻ സാധിക്കുമോ ?






tesz.in
Hey , can you help?
Answer this question