ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരംഗത്തെ മറ്റൊരു താലൂക്കിലെ കാര്‍ഡില്‍ മാറ്റുന്നതിന് (Transferred Member) ആവശ്യമായ രേഖകള്‍ ?






Vinod Vinod
Answered on June 30,2020
അപേക്ഷ, റേഷന്‍ കാര്‍‍ഡ് പകര്‍പ്പ് ,കാര്‍ഡ് ഉടമയുടെ സമ്മത പത്രം.

NB: Transfer Certificate Number ലഭ്യമാകുന്ന മുറയ്ക്ക് പുതിയ കാര്‍ഡിന് അപേക്ഷ നല്‍കാവുന്നതാണ്.


tesz.in
Hey , can you help?
Answer this question