എന്റെ മിറ്റർ റീഡിംഗ് എടുത്തത് 7/11 ൽ ആണ് പക്ഷെ ബില്ലിൽ date 6/11 എന്നാണ്. എന്താണ് കാരണം?






6/11 ന് റീഡിംഗ് എടുക്കാൻ വേണ്ടി ഓഫീസിൽ നിന്നും schedule ചെയ്ത ബില്ലായിരിക്കാം. എന്നാൽ 6/11 ന് റീഡിംഗ് എടുക്കാൻ കഴിയാത്തതുകൊണ്ടാണ് 7/11 ന് റീഡിംഗ് എടുത്തത്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question