എന്റെ ഒറിജിനൽ മാര്യേജ്  സർട്ടിഫിക്കറ്റ്  കാണുന്നില്ല. പഞ്ചായത്തിൽ പോയാൽ കിട്ടുമോ ?






തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവാഹങ്ങളുടെ സർട്ടിഫിക്കറ്റ് ആർക്കും cr.lsgkerala.gov.in എന്ന സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്തു എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്..ഒരാൾക്ക് വാങ്ങാവുന്ന സർട്ടിഫിക്കറ്റുകളുടെ എണ്ണത്തിന് ചട്ടങ്ങളിൽ  നിബന്ധന ഒന്നും ഏർപ്പെടുത്തിയിട്ടില്ല. കൂടാതെ  മുദ്രപത്രത്തിൽ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടെങ്കിൽ ഏതൊരാൾക്കും ബന്ധപ്പെട്ട തദ്ദേശ്ശ സ്വയംഭരണ സ്ഥാപനത്തിൽ അപേക്ഷ നൽകിയാൽ നേരിട്ടുള്ള  അപേക്ഷയുടെ  അടിസ്ഥാനത്തിൽ അത്തരത്തിലുള്ള എത്ര സർട്ടിഫിക്കറ്റ് വേണമെങ്കിലും എപ്പോഴും വാങ്ങുന്നതിനും തടസമില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide