Wife ന് rank list ഇൽ പേര് വന്നു.ews പ്രകാരം മൊത്തം 400 ഓളം ഒഴിവാണ്.EWS പ്രകാരം wife ൻറ rank 302 ആണ്. Unreserved പ്രകാരം മൊത്തം 1680 ഒഴിവാണ്. UR ഇൽ WIFE ൻറ rank 1172 ആണ്. 2 തരത്തിലും റാങ്ക് ലിസ്റ്റ് il വരുന്നുണ്ട്.But ഞാൻ ews certificate കിട്ടും എന്ന് കരുതി ഞാൻ എക്സാം ന് apply ചെയ്തു. എന്നാല് വില്ലേജ് ഓഫീസർ പറഞ്ഞത് പ്രകാരം സെൻട്രൽ gov. ന് വേണ്ടിയുള്ള criteria il പെടുന്നില്ല.so rank list il നിന്നും പുരതവുമോ,? Or UR ലേക് മാറ്റി chance തരുമോ എന്ന് അറിയണം. അതിനു legal ആയി എന്തെങ്കിലും പ്രോസസ് ഉണ്ടോ ?






tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide