ലൈബ്രറി, റീഡിംഗ് റൂം, കായിക, കലാ, സാംസ്കാരിക സംഘടനകളുടെ മന്ദിരങ്ങൾ തുടങ്ങിയവയ്ക്ക് വൈദ്യുതി കണക്ഷൻ ലഭ്യമാക്കാൻ എന്തൊക്കെ രേഖകൾ വേണം ?






ലൈബ്രറി, റീഡിംഗ് റൂം, കായിക, കലാ, സാംസ്കാരിക സംഘടനകളുടെ മന്ദിരങ്ങൾ തുടങ്ങിയവയ്ക്ക് വൈദ്യുതി കണക്ഷൻ ലഭ്യമാക്കാൻ നിർദ്ദിഷ്ട ഫോമിനൊപ്പം സമർപ്പിക്കേണ്ട രേഖകൾ

1. വില്ലേജ് ഓഫീസർ/ തഹസിൽദാർ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഈ സ്ഥാപനം ഇതേ ഇടത്ത് ഇതേ ആവശ്യത്തിന് അഞ്ചു വർഷത്തിലേറെയായി തുടർച്ചയായി ഉപയോഗിച്ചു വരികയാണെന്നും, പൊതു നിരത്തോ, പൊതു പാർക്കോ, മറ്റേതെങ്കിലും പൊതു സ്ഥലമോ കയ്യേറി നിർമ്മിച്ചതല്ലെന്നും സാക്ഷ്യപ്പെടുത്തുന്ന ഏതെങ്കിലും രേഖ.

2. കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചാണ് കെട്ടിടം പണിതിരിക്കുന്നതെന്ന് കാട്ടി തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയോ ഉത്തരവാദപ്പെട്ട അധികാരിയോ

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question