I am from Kerala. I want to add surname in the birth certificate of my 6 and half yrs old son. What should I do? I approached the corporation office. They are asking for the bonafide certificate from school mentioning his current name and changes to be made. Is it really required?






കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖയിലേതു പോലെ മാത്രമേ ജനന രജിസ്റ്ററിലെ പേരിൽ തിരുത്തൽ വരുത്തുവാൻ കഴിയൂ. അതിനാലാണ് സ്കൂൾ രേഖ ഹാജരാക്കാൻ ആവശ്യപെട്ടിട്ടുള്ളത് .എന്നാൽ ജനന രജിസ്റ്ററിൽ ആദ്യമായാണ് പേര് ചേർക്കുന്നതെങ്കിൽ, സ്കൂൾ രേഖയിൽ സർ നെയിം ഇല്ലെങ്കിലും, ജനന രജിസ്റ്ററിൽ സർ നെയിം (ഇനിഷ്യലിന്റെ വികസിത രൂപം) ചേർത്ത് നൽകുന്നതാണ്. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide