Am i eligible for central government ews certificate if i possess AAY ration card? Does the other criterias matter if i belong to aay category?

Answered on October 12,2023
EWS സർട്ടിഫിക്കറ്റ് കേരള സ്റ്റേറ്റ് ഗവണ്മെന്റ് പർപസിലേക് മാത്രമാണ് എങ്കിലാണ് AAY അല്ലെങ്കിൽ PHH കാർഡ് ഹോൾഡേഴ്സിന് മറ്റ് മാനദണ്ഡങ്ങളിൽ നിന്നും ഇളവ് ലഭിക്കുന്നത്.
അതായത് AAY അല്ലെങ്കിൽ PHH കാർഡ് ഹോൾഡേഴ്സ് ആണെങ്കിൽ മറ്റ് മാനദണ്ഡങ്ങൾ ഒന്നും പരിഗണിക്കാതെ EWS സർട്ടിഫിക്കറ്റ് ലഭിക്കുമെന്നുള്ളതാണ്.
എന്നാൽ സെൻട്രൽ ഗവണ്മെന്റിന് വേണ്ടിയുള്ള EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് AAY അല്ലെങ്കിൽ PHH കാർഡ് ഹോൾഡേഴ്സിന് മാനദണ്ഡങ്ങളിൽ നിന്നും ഇളവ് ഉള്ളതായി കാണുന്നില്ല

30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply

Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 02,2020Entae marriage kazhijathanu bt ration cardil entae name veetlianu. Veetilae card BPL. Father marichu poy. Husband govt employanu. Entae records ellam entae veetilae vechittanu. Enik ews submission pattumo?
താങ്കളുടെ ചോദ്യം അവ്യക്തമാണ്. നോൺ ക്രീമീലയർ സർട്ടിഫിക്കറ്റ് താങ്കൾക്ക് ലഭിക്കുമോ എന്നാണ് താങ്കളുടെ ചോദ്യം എന്നുള്ള ധാരണയിലാണ് ഈ മറുപടി തയ്യാറാക്കുന്നത്. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ...
1
0
297
-
Niyas Maskan
Village Officer, Kerala . Answered on November 29,2020I am having agricultural land below 4 acres and a home below 900 sq ft. How can I apply for Ews certificate ? Am I eligible for EWS certificate in Kerala and outside the state?
സര്ടിഫിക്കറ്റിന് കേരള സംസ്ഥാനത്തിനിന് അകത്തേക്കും കേരള സംസ്ഥാന ആവശ്യത്തിലേക്കും ആണ് എങ്കിൽ പ്രതേക മാനദണ്ഡങ്ങൾ ഉണ്ട്. സര്ടിഫിക്കറ്റിന് കേരളത്തിന് പുറത്തു ആണെങ്കിൽ വേറെ മാനദണ്ഡങ്ങളും ആണ്.
1
0
326
-
KSFE
Sponsoredകെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ 2.0
1 കോടി രൂപയുടെ വജ്രാഭരണങ്ങൾ ഉൾപ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങളുമായി കെ.എസ്.എഫ്.ഇ...T&C Apply
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 31,2021BPL RATION CARD ഉള്ളവർക്ക് സെൻട്രൽ government ജോലിക്ക് വേണ്ടി ews certificate ലഭിക്കാൻ ബാക്കി എല്ലാ criteria യും സരിയാകണമെന്നുണ്ടോ? കൃഷി സ്ഥലം ഇല്ല. വീട് 1000sq.ft താഴേ(600 sq.ft ആണുള്ളത്). വാർഷിക വരുമാനം below 8 laksh(വരുമാനം ഇല്ല,കൂലി പണിയാണ്),ഹൗസ്പ്ലോട് 4.1സെൻ്റിൽ താഴേ വേണം എന്നാണ് റൂൾ.but 6.2cent ഉണ്ട്.ഇങ്ങനെ ആണെങ്കിൽ ബിപിഎൽ കാർഡ് കാർക് EWS certificate ലഭിക്കുമോ?
സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്ക് അപ്രകാരം സാക്ഷ്യപത്രം നൽകുന്നതിനുള്ള അർഹത മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് 14/ 03/ 2019 ലെ ജി.ഒ. (Ms.) No.52/ 2019/ GAD ...
1
0
342
-
Niyas Maskan
Village Officer, Kerala . Answered on December 30,2021എത്ര ദിവസത്തിനുള്ളിൽ ews certificate ലഭിക്കും?
സാദാരണ 7 ദിവസം
1
0
141
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2023Is marthomite(christian) community eligible for reservation under ews category in kerala? Will they come under the category of marthoma Christians?
Marthoma Christians are eligible for EWS reservation as per G.O(MS) No.114/2021/GAD Dated:03/06/2021-(sl.no.154).There is no mention about 'marthomite' christians in ...
1
0
266
-
KSFE
Sponsoredകെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
-
Niyas Maskan
Village Officer, Kerala . Answered on August 04,2022ews certificate ന് അപേക്ഷിക്കുമ്പോൾ ലോൺ എടുത്ത തുക അക്കൗണ്ടിൽ വരുന്നത് വരുമാനമായി കണക്കാകുമോ?
ഇല്ല
1
2
31
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2023How to differentiate "Notified" and "Non-notified municipal area" for EWS purpose? Is 3 cents (below 200 yards) plot (Thottam) without any building eligible for EWS category?
All Municipalities and Municipal corporations in Kerala are considered as Notified Municipalities as they are constituted under Kerala Municipalities ...
1
0
222
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 01,2022EWS certificate nu ente family enna definition lu parents koodathe ente 18 vayassinu mukalil prayamaya brother um pensioner aaya grand mother um ulppedumo?
EWS അനുകൂല്യത്തിനായുള്ള കുടുംബം എന്നതിൽ അപേക്ഷകൻ/ അപേക്ഷക, മാതാപിതാക്കൾ, 18 വയസിന് താഴെയുള്ള മക്കളും സഹോദരങ്ങളും, അപേക്ഷകന്റെ/ അപേക്ഷകയുടെ പങ്കാളി എന്നിവരാണ് ഉൾപ്പെടുന്നത്.
1
0
55
-
KSFE
Sponsoredകെ.എസ്.എഫ്.ഇ ഗോൾഡ് ലോൺ
25 ലക്ഷം രൂപ വരെ പ്രതിദിനവായ്പ... വാർഷിക പലിശ നിരക്ക് 6.75%* മുതൽ....T&C Apply
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2023I'm living in panchayat area in Kerala,my family income is below 4 lakh and house plot 1200 sqft in 60 cent land (total land of family). Am I eligible for central EWS?
As per central norms [G.O(Ms)No.52/2019/GAD Dated:14/03/2019], persons who are not covered under the scheme of reservation for SCs, STs,and ...
1
0
162
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 16,2023My home is in a Panchayath area in Keala and residential plot is of 5 cents. Am I eligible for EWS reservation to apply for UPSC examination?
കേന്ദ്ര സർക്കാർ ജോലികൾക്ക് ആവശ്യമായ സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്കുള്ള അർഹത മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് 14/ 03/ 2019 ലെ ജി.ഒ. (Ms.) No.52/ 2019/ ...
1
0
149
-
KDISC
Sponsored20 ലക്ഷം പേർക്ക് തൊഴിൽ
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
-
Kerala Institute of Local Administration - KILA
Government of Kerala . Answered on April 01,2023I have a residential flat of 1500 sqft 4 cent plot in panchayat area. Am i eligible for keam ews reservation?
The limits of land ownership in the EWS reservation criteria of the state government are as follows: Land- Grama Panchayat ...
1
0
86
-
Kerala Institute of Local Administration - KILA
Government of Kerala . Answered on April 18,2023Residential plot 8 cent und panchayathil.Income below 8 lakh aanu.Central government job nu nokkaan ews kittumo?
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥപനങ്ങളിലെ സംവരണ ആനുകൂല്യം ലഭിക്കുന്നതിന് കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. കൂടാതെ അപേക്ഷകന്റെ/കുടുബത്തിന്റെ കൈവശം ചുവടെ ...
1
0
54
-
KDISC
Sponsored20 ലക്ഷം പേർക്ക് തൊഴിൽ
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
-
Abitha B Nair
Answered on November 16,2021Enta brothernta perum vettela ration cardilanu. Brother 18 vayasnu mukalil prayam undu. Brothernta income ews certificate (for kerala psc) nu apply cheyumbol kuttumo?
Yes. Brotherne kuthiyal mathi.
1
0
96
-
Try to help us answer..
-
EWS certificate Kerala psc yil oru കുട്ടി ഹാജരാക്കിയത് false information വെച്ച് ആണ് എന്ന് ഉറപ്പുണ്ട്. ഞാൻ ആ same rank list il ഉൾപെട്ട ഉദ്യോഗാർത്ഥി ആണ്. എവിടെ ആണ് എനിക്ക് പരാതി കൊടുക്കാൻ കഴിയുക? എൻ്റെ ഐഡൻ്റിറ്റി reveal ചെയ്യാതെ പരാതി ബോധിപ്പിക്കാമോ?
Write Answer
-
മുൻസിപ്പാലിറ്റി area ൽ 19 cent വസ്തു ഉണ്ട്. അച്ഛൻ വിദേശത്താണ്. വാർഷിക വരുമാനം 4 ലക്ഷത്തിൽ താഴെ ആണ്. വീട് 2000 square feet ഉണ്ട്. കേരള സർക്കാർ ആവശ്യങ്ങൾക്കുള്ള ews certificate കിട്ടുമോ?
Write Answer
-
എന്റെ marriage കഴിഞ്ഞതാണ്. എന്റെ husbandinte parents ന് 1acre കൃഷി ഭൂമി ഒണ്ട്. അതുപോലെ 38 സെന്റിൽ ഒരു വീടും ഒണ്ട് പഞ്ചായത്ത് area യിൽ. എനിക്ക് ews സർട്ടിഫിക്കറ്റ് ലഭിക്കുമോ bed അഡ്മിഷന് വേണ്ടി?
Write Answer
-
അച്ഛൻ saiva വെള്ളാളർ (കോട്ടയം )അമ്മ നായർ. But 2 വീട്ടുകാരും NSS അംഗത്വം ആണ്. എന്നാൽ ഞങളുടെ sslc ബുക്കിൽ Saiva വെള്ളാളർ എന്നാണ്. അപ്പോൾ EWS സർട്ടിഫിക്കറ്റ് എങനെ apply ചെയ്യും ? സമുദായ സംഘടനകൾക് എന്തെങ്കിലും റോൾ ഉണ്ടോ ഈ കാര്യത്തിൽ?
Write Answer
-
Municipality area il 9 cent plot um income 4 lakh il thazheyum aanu. Married aayttulla brothers und.Income parents nte matram aano calculate cheyyuka? EWS apply cheyyan sadhikkumo?
Write Answer
-
-
EWS certificate Kerala psc yil oru കുട്ടി ഹാജരാക്കിയത് false information വെച്ച് ആണ് എന്ന് ഉറപ്പുണ്ട്. ഞാൻ ആ same rank list il ഉൾപെട്ട ഉദ്യോഗാർത്ഥി ആണ്. എവിടെ ആണ് എനിക്ക് പരാതി കൊടുക്കാൻ കഴിയുക? എൻ്റെ ഐഡൻ്റിറ്റി reveal ചെയ്യാതെ പരാതി ബോധിപ്പിക്കാമോ?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2
2521
52980
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1
0
74906
-
KDISC
SponsoredYIP 5.0 Category 2 preliminary evaluation results are out!
Check if your team has qualified
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1
0
3249
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1
146
2910
-
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1
294
17820
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2
0
15026
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1
190
4180
-
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1
0
415
-
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2
359
33683
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on October 16,2020എന്താണ് ജൽ ജീവൻ മിഷൻ പദ്ധതി ?
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി കേരളത്തിലെ ...
1
669
16759
- EWS certificate Kerala psc yil oru കുട്ടി ഹാജരാക്കിയത് false information വെച്ച് ആണ് എന്ന് ഉറപ്പുണ്ട്. ഞാൻ ആ same rank list il ഉൾപെട്ട ഉദ്യോഗാർത്ഥി ആണ്. എവിടെ ആണ് എനിക്ക് പരാതി കൊടുക്കാൻ കഴിയുക? എൻ്റെ ഐഡൻ്റിറ്റി reveal ചെയ്യാതെ പരാതി ബോധിപ്പിക്കാമോ? Write Answer
- മുൻസിപ്പാലിറ്റി area ൽ 19 cent വസ്തു ഉണ്ട്. അച്ഛൻ വിദേശത്താണ്. വാർഷിക വരുമാനം 4 ലക്ഷത്തിൽ താഴെ ആണ്. വീട് 2000 square feet ഉണ്ട്. കേരള സർക്കാർ ആവശ്യങ്ങൾക്കുള്ള ews certificate കിട്ടുമോ? Write Answer
- എന്റെ marriage കഴിഞ്ഞതാണ്. എന്റെ husbandinte parents ന് 1acre കൃഷി ഭൂമി ഒണ്ട്. അതുപോലെ 38 സെന്റിൽ ഒരു വീടും ഒണ്ട് പഞ്ചായത്ത് area യിൽ. എനിക്ക് ews സർട്ടിഫിക്കറ്റ് ലഭിക്കുമോ bed അഡ്മിഷന് വേണ്ടി? Write Answer
- അച്ഛൻ saiva വെള്ളാളർ (കോട്ടയം )അമ്മ നായർ. But 2 വീട്ടുകാരും NSS അംഗത്വം ആണ്. എന്നാൽ ഞങളുടെ sslc ബുക്കിൽ Saiva വെള്ളാളർ എന്നാണ്. അപ്പോൾ EWS സർട്ടിഫിക്കറ്റ് എങനെ apply ചെയ്യും ? സമുദായ സംഘടനകൾക് എന്തെങ്കിലും റോൾ ഉണ്ടോ ഈ കാര്യത്തിൽ? Write Answer
- Municipality area il 9 cent plot um income 4 lakh il thazheyum aanu. Married aayttulla brothers und.Income parents nte matram aano calculate cheyyuka? EWS apply cheyyan sadhikkumo? Write Answer
Top contributors this week

Team Digilocker


Kerala Development and Innovation Strategic Council (KDISC)


Vileena Rathnam Manohar

MISHRA CONSULTANTS


A R Ashraf

Best Practices while applying for Government services online
1. Check whether you are eligible to apply for this service.
2. Check the documents required for application before applying.
3. Keep the documents in one folder for ease of access.
4. In case of any doubts, check whether the queries are already answered. You can check the FAQ section of the department website or use platforms like Tesz for this purpose.
5. Once you have applied, note down the application number to track the status.
6. Check the time required for the completion of the service. If the service is not completed within the due time, track the status online or reach out to the department.