സ്ഥലത്തിൻ്റെ ലെക്കേഷൻ സ്ക്കച്ച് കിട്ടാൻ ഇപ്പോൾ വില്ലേജ് ഓഫീസിൽ ചാർജ് ഈടാക്കുന്നുണ്ട് എന്ന് പറയുന്നു ഇത് ശരിയാണോ ? എത്ര രുപയാണ് ചാർജ് ?






Niyas Maskan, Village Officer, Kerala verified
Answered on September 27,2020

സ്ഥലത്തിൻ്റെ ലൊക്കേഷൻ സ്ക്കച്ച് കിട്ടാൻ ഇപ്പോൾ വില്ലേജ് ഓഫീസിൽ ചാർജ് ഈടാക്കുന്നുണ്ട്. 200 രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന Fees. ATM കാർഡ് മുഖാന്തരമോ Swiping മെഷീൻ മുഖാന്തരമോ അല്ലെങ്കിൽ ക്യാഷ് ആയോ അടച്ചു റെസിറ്റ് വാങ്ങാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question