വിശേഷ അവസരങ്ങളിൽ വീട്ടിൽ വരുന്ന അതിഥികൾക്ക് മദ്യം വിളമ്പുന്നതിനു ലൈസൻസ് ആവശ്യമുണ്ടോ?






ചട്ടപ്രകാരം പ്രകാരം FL-6 ലൈസൻസ് എടുക്കണം . എങ്കിലും വീട് ഒരു പൊതുസ്ഥലമായി കണക്കാക്കി താൽക്കാലിക ലൈസൻസിനു നിർബന്ധിക്കുവാൻ സാധിക്കില്ലായെന്ന് ഹൈക്കോടതി റൂളിംഗ് നിലവിലുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question