റേഷൻ കാർഡിൽ പേര് ചേർക്കാൻ അപേക്ഷിച്ചിട്ട്  4- 5 മാസത്തോളമായി. എപ്പോഴത്തേക്ക് ആകും ?






Raghu Raghu
Answered on July 01,2020

അപേക്ഷാ നമ്പര്‍ അറിയാതെ അതിന്‍റെ present status അറിയുന്നതിന് കഴിയില്ല. 
നിങ്ങളുടെ യഥാർത്ഥ പ്രശ്നം അറിയാൻ നിങ്ങൾ ഏത് താലുക്കിലാണോ വരുന്നേ ആ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപെടുക. താലൂക് സപ്ലൈ ഓഫീസർമാരുടെ നമ്പർ താഴത്തെ ലിങ്കിൽ കൊടുത്തിട്ടുണ്ട്.
Contact Numbers Civil Supplies Department


tesz.in
Hey , can you help?
Answer this question