ഞങ്ങളുടെ റേഷൻ കാർഡ് APL ആണ്. എൻ്റെ അമ്മയുടെ പേർക്ക് ആണ് റേഷൻ കാർഡ് ഉള്ളത്. അമ്മക്ക് വരുമാനം 500 എനിക്ക് 1000 ആകെ വരുമാനം പ്രതിമാസം 1500 രൂപ. അമ്മക്ക് വയസ് 60 ജോലി ഒന്നും ഇല്ല.അമ്മയും ഞാനും എൻ്റെ ഭാര്യയും ആണ് റേഷൻ കാർഡിൽ ഉള്ളത്. ഞങ്ങളുടെ വീട് ഓട്ട് വീടാണ്. സ്ഥലം 25 സെൻ്റാണ് ഉള്ളത്. ഞങ്ങൾക്ക് BPL കാർഡിന് അർഹതയില്ലേ ? ApL ൽ നിന്നും BPL ആക്കാൻ എവിടെ അപേക്ഷിക്കണം? എന്തെല്ലം പ്രൂഫ് വേണം?
Answered on July 08,2021
കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് നേരിട്ട് വെള്ളപേപ്പറിൽ അപേക്ഷ നൽകുകയാണ് വേണ്ടത്.
സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, ആദായ നികുതി അടയ്ക്കുന്നവർ, ഏക ഉപജീവനമാർഗ്ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം എങ്കിലും ഉള്ളവർക്ക് മുൻഗണനാ കാർഡിന് (PHH-പിങ്ക് നിറമുള്ളത്) അപേക്ഷിക്കാൻ അർഹതയില്ല.
ഇതിലൊന്നിൽ പോലും പെടാത്ത ആർക്കും മുൻഗണനാ കാർഡിന് വേണ്ടി അപേക്ഷിക്കാം. അപേക്ഷിക്കുന്നവരിൽ മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം etc.), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവർ, നിരാലംബരായ വിധവകൾ, സർക്കാരിന് കീഴിലുള്ള ആശ്രയ പദ്ധതിയിലുൾപ്പെട്ടവർ, പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവശർ, കിടപ്പുരോഗികൾ etc. എന്നിവരുടെ അപേക്ഷകൾക്കാണ് ആദ്യ പരിഗണന ലഭിക്കുക.
ബാക്കിയുള്ളവരുടെ റേഷൻ കാർഡ് ഡാറ്റയിലെ വിവരങ്ങൾക്കനുസരിച്ച് ഓരോ ഫീൽഡിനും നിശ്ചിത മാർക്ക് നൽകുകയും ഹിയറിംഗ് നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ, കുറഞ്ഞത് 30 മാർക്ക് ലഭിക്കുന്നവരെ ഉൾപ്പെടുത്തി ഒരു പട്ടിക തയ്യാറാക്കുകയുമാണ് ആദ്യം ചെയ്യുന്നത്. ആ പട്ടികയിലുൾപ്പെടുന്നവരുടെ അപേക്ഷകൾ മാത്രമേ പിന്നീട് കാർഡ് മാറ്റുന്നതിന് പരിഗണിക്കുകയുള്ളൂ.
എന്നാൽ ഈ പട്ടികയിലുൾപ്പെടുന്ന എല്ലാവർക്കും മുൻഗണനാ കാർഡ് ഉടനെ നല്കാനും കഴിയില്ല. കാരണം അതിനുംമാത്രം vacancy മുൻഗണനാ വിഭാഗത്തിനുണ്ടാകില്ല. നിലവിലുള്ള നിയമങ്ങൾ പ്രകാരം ഓരോ സംസ്ഥാനത്തിലെയും ജനസംഖ്യയും സോഷ്യോ - ഇകണോമിക് ഡാറ്റയും അനുസരിച്ച് ഒരു സംസ്ഥാനത്തിലെ ആകെ മുൻഗണനാ വിഭാഗത്തിലെ കാർഡുകളിലുണ്ടാകേണ്ട ആകെ അംഗങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും ലിമിറ്റ് ചെയ്തിട്ടുണ്ട്. ആ ലിമിറ്റ് ചെയ്യപ്പെട്ട എണ്ണത്തിനപ്പുറം അത് കൂട്ടി നൽകുന്നതിന് ഒരു സംസ്ഥാനത്തിലും കഴിയില്ല. അതിനാലാണ് അപേക്ഷിക്കുന്ന എല്ലാവർക്കും നൽകാൻ കഴിയാത്തത്.
ഓരോ മാസവും സംസ്ഥാനത്ത് മുൻഗണനാ കാർഡുകളിലുണ്ടാകുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കുകയും അത് ഓരോ താലൂക്കുകൾക്കായി വിഭജിച്ച് നല്കുകയും ചെയ്യും. അതിന് ശേഷം, അതാത് താലൂക്ക് സപ്ലൈ ഓഫീസിലെ നിലവിലുള്ള അപേക്ഷാ പട്ടികയിലുൾപ്പെട്ട അപേക്ഷകരെ പരിഗണിച്ച് അത്രയും ഒഴിവുകളുടെ എണ്ണമനുസരിച്ച് കാർഡ് മാറ്റി നല്കുകയാണ് ചെയ്യുന്നത്. മിക്കവാറും എല്ലാ മാസങ്ങളിലും ഓരോ താലൂക്കിലും ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണത്തിന്റെ ഇരട്ടിയലധികം അപേക്ഷകർ പട്ടികയിൽ ഉണ്ടാകാറുണ്ട്. അപ്പോൾ അപേക്ഷാ പട്ടികയിലെ സീനിയോരിറ്റി അനുസരിച്ച് കാർഡ് മാറ്റി നല്കുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നതാണ്. അതിനാൽ അപേക്ഷിക്കുന്നവർക്ക് മുൻഗണനാ കാർഡ് (PHH- പിങ്ക് നിറമുള്ളത്) എപ്പോൾ ലഭിക്കുമെന്ന് മുൻകൂട്ടി പറയാനാകില്ല.
Source: This answer is provided by Civil Supplies Helpdesk, Kerala
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
Related Questions
-
Niyas Maskan
Village Officer, Kerala . Answered on May 22,2020റേഷൻ കാർഡിൽ പേരു ചേർക്കണമെങ്കിൽ എത്ര വയസാകണം. എങ്ങനെയാണ് ?
കേരളത്തിലെ റേഷൻ കാർഡിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്നതിന് ദയവായി ഈ വീഡിയോ കാണുക.
2 0 9427 -
Niyas Maskan
Village Officer, Kerala . Answered on May 22,2020കുട്ടികളെ എങ്ങിനെയാണ് റേഷൻ കാർഡിൽ ചേർക്കുക എന്തൊക്കെയാണ് അതിനു വേണ്ടത് ?
കുട്ടികളെ റേഷൻ കാർഡിലേക്ക് ചേർക്കുന്നതിന് ദയവായി ഈ വീഡിയോ കാണുക.
2 0 2471 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Niyas Maskan
Village Officer, Kerala . Answered on May 23,202024 മണിക്കൂറിനുള്ളിൽ റേഷൻകാർഡ് ലഭിക്കുന്നതിനുള്ള നിർദ്ദേശം വന്നിട്ടുണ്ടല്ലോ പറയാമോ?
24 മണിക്കൂറിനുള്ളിൽ റേഷൻകാർഡ് ലഭിക്കുന്നത് എങ്ങനെ എന്ന് ഈ വിഡിയോയിൽ വിശദമാകുന്നുണ്ട് .
2 0 477 -
Niyas Maskan
Village Officer, Kerala .റേഷൻ കാർഡിന് വേണ്ടി വരുമാന സർട്ടിഫിക്കേറ്റ് ഓൺലൈനിൽ അപേഷിച്ചു. പക്ഷേ ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ കാർഡ് എടുക്കാനും കഴിഞ്ഞിട്ടില്ല. ഇനി വരുമാനസർട്ടിഫിക്കേറ്റ് എങ്ങനെ കിട്ടും ?
നിങ്ങൾ ഓൺലൈനിൽ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ആപ്ലിക്കേഷൻ Approve ചെയ്യുകയോ നിരസിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് അറിയിക്കുന്ന ഒരു സന്ദേശം നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കും. Edistrict വെബ്സൈറ്റ് വഴി നിങ്ങൾക്ക് ഓൺലൈനിൽ ...
1 0 601 -
Niyas Maskan
Village Officer, Kerala . Answered on June 22,2020കഴിഞ്ഞ ദിവസം വീടിന്റെ ഒരു side ലെ ഓട് തകർന്നു വീണു, മഴയുടെ പരിണിത ഫലം ആയിരിക്കാം, അതുപോലെ ഇനിയും വീഴാനുള്ള നിലയിൽ വീടിന്റെ പല സ്ഥലങ്ങളിൽ നശിക്കപ്പെട്ടിരിക്കുന്നു. ഞങ്ങൾ സാമ്പത്തികമായി വളരെ പിന്നോക്കം ആണ്. അപ്പോൾ ഈ കാര്യങ്ങൾ വച്ചു എങ്ങനെ ആണ് അപേക്ഷിക്കേണ്ടത്?
കാല വർഷ കെടുതി മൂലം എന്തെങ്കിലും നാശ നഷ്ടം ഉണ്ടായാൽ , ബന്ധപ്പെട്ട പഞ്ചായത്തിലൊ മുൻസിപ്പാലിറ്റിലോ അപേക്ഷ നൽകുക. അവിടത്തെ എഞ്ചിനീയർ വന്ന് നാശ നഷ്ടത്തിന്റെ ...
1 0 394 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Niyas Maskan
Village Officer, Kerala . Answered on August 06,2020വാടകയ്ക്ക് താമസിക്കുന്ന, മുമ്പ് റേഷൻ കാർഡില്ലാത്തവർ എങ്ങനെയാണ് ഓണ്ലൈനായി കാർഡിന് അപേക്ഷിക്കേണ്ടത്? എന്തൊക്കെ documents ആണ് വേണ്ടത്?
കേരളത്തിൽ റേഷൻ കാർഡ് ലഭിക്കുന്നതിന് ഈ വീഡിയോ കാണുക.
2 0 2606 -
Niyas Maskan
Village Officer, Kerala . Answered on November 29,2020ഞാൻ വാടകവീട്ടിൽ ആണ് താമസം. എനിക്ക് റേഷൻകാർഡ് കിട്ടാൻ വരുമാന സർട്ടിഫിക്കറ്റ് വേണം. എങ്ങനെ അപകേഷിക്കും ?
Please watch these videos.
1 0 556 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on January 01,2021ഞാൻ ഒരു വർഷമായി എന്റെ ഭാര്യയുടെയും മക്കളുടെയും പേരിൽ റേഷൻ കാർഡ് കിട്ടാൻ പരിശ്രമിക്കുന്നു. രണ്ടുമാസം മുൻപ് ഓൺലൈൻ അപ്ലൈ ചെയ്യും. ഹാർഡ് കോപ്പി ആലപ്പുഴ മിനി സിവിൽ സ്റ്റേഷൻ സപ്ലൈ ഓഫീസിന് മുൻപിൽ ഇടുകയും ചെയ്തു നാളിതുവരെ ഒരു മറുപടിയും കിട്ടിയിട്ടില്ല. ഒരു വർഷമായി എന്നെ ഇട്ടു നടത്തിക്കുന്നു ?
സിവിൽ സപ്ലൈസ് കോർറേഷൻ മാനേജിങ് ഡയറക്ടർക്ക് ഒരു പരാതി സമർപ്പിക്കുക. നടപടി ഉണ്ടാകും
1 0 60 -
KSFE
SponsoredKSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 .AAY/ BPL കാർഡിന് അർഹതയുള്ളവർ BPL കാർഡ് ലഭിക്കാൻ എന്ത് ചെയ്യണം ?
മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന് എങ്ങനെ അപേക്ഷ നൽകാം 1.വെള്ള പേപ്പറിൽ താലൂക്ക് സപ്ലൈ ആഫീസർക്ക് റേഷൻ കാർഡ് മുൻഗണന (BPL) വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ എഴുതി തയ്യാറാക്കുക. ...
1 0 4265 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 17,2021എന്റെ ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കാൻ ബന്ധം തെളിയിക്കുന്ന രേഖയായി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് മതിയാവുമോ? വിവാഹ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു അതു വീണ്ടു കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് വളരെ എളുപ്പത്തിൽ ഓൺലൈനായി ആർക്കുവേണമെങ്കിലും ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അത് റേഷൻ കാർഡ് എടുക്കുന്നതിനുൾപ്പെടെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ...
2 0 431 -
Consumer Complaints & Protection
Regd. Organization for Consumer Rights .മാതാപിതാക്കളെ സംരക്ഷിക്കാത്ത മകനെ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യാൻ പറ്റുമോ?
മകന് കാറുണ്ട്. മകൻ നല്ല സാമ്പത്തിക സ്ഥിതിയിലുമാണ്. എന്നാൽ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ല. ഇപ്പോൾ PHH (Priority House Hold)കാർഡാണ്. മകന്റെ പേരുള്ളതിനാൽ NPNS കാർഡിലേക്ക് മാറ്റേണ്ടി ...
1 0 410 -
Consumer Complaints & Protection
Regd. Organization for Consumer Rights .പഴയ കാർ ആണെങ്കിലും BPL കാർഡിൽ നിന്നും ഒഴിവാക്കുമോ?
പഴയ കാർ ആണെങ്കിലും ഉത്തരവ് ബാധകമാണ്. സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, 1000 Square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ...
1 0 218 -
Consumer Complaints & Protection
Regd. Organization for Consumer Rights .1050 ചതുരശ്ര അടി വിസ്തീർണമുള്ള വീടുളളവ൪ക്ക് BPL റേഷൻ കാർഡ് കെെവശം വയ്ക്കുവാൻ അർഹതയുണ്ടോ?
അർഹതയില്ല.
1 0 99 -
Try to help us answer..
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
Write Answer
-
2020ലെ ലൈഫ്മിഷനിൽ കിട്ടി ഇപ്പോൾ പറയുന്നത് റേഷൻ കാർഡിന്റെ ഡേറ്റ് തെറ്റാണ് 2020 ഫെബ്രുവരി വരെയുള്ള കാർഡ് കാർക് മാത്രമേ വിട് ലഭിക്കത്തുള്ളൂ ഞങ്ങളുടെ കാർഡിന്റെ ഡേറ്റ് 12/2020. പഴയ കാർഡ് 2017 ലാണ് പക്ഷേ വേറെ പഞ്ചായത്തിൽ ഉള്ള കാർഡാണ്. എന്ത് ചെയ്യും?
Write Answer
-
റേഷൻ വിഹിതം വാങ്ങിയത് കാർഡ് നോക്കി പരിശോധിക്കാൻ സാധിക്കുമോ?
Write Answer
-
Ente Peru bharthavite veetilulla ration card il aanu ullath ath bharthavite sahodhariyude peril aanu ullath. nk nteyum bharthavinteyum peru vetti puthiya card edukkan nthu cheyyanam? njangal ippo thamasikkunnath nte vettil aanu vere thaluk aanu.
Write Answer
-
റേഷൻ കാർഡിൽ പേരില്ലാതെ റിലേഷൻഷിപ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനാകുമോ?
Write Answer
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2844 59449 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 2503 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 378 19517 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 171 3536 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79224 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 250 4991 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 19,2023I had applied to convert my wet land to dry land in Kerala 2 months back. How could i check the application status online? If i try with revenue dep. website they ask the application no. Where can i get application no? I have only one receipt.
Application number is available in the receipt. Also open the site if you know the user id and pass ...
1 146 4997 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 23,2024ഒരു ജീവനക്കാരന്റെ 2002 മുതലുള്ള FBS വിവരങ്ങൾ ലഭ്യമാകാനെന്താണ് വഴി?(PBR ലഭ്യമല്ല) എവിടെ അന്വേഷിച്ചാൽ ലഭ്യമാകും?
പഴയ ബില്ല് കോപ്പി യിൽ കിട്ടും
1 0 21 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1 321 9150 -
KSFE
Government of Kerala . Answered on January 15,2021What is the procedure if I can't continue the KSFE Chitty?
If you can’t continue the KSFE Chitty please intimate the matter in the KSFE branch in which you enrolled ...
1 0 4710