റേഷൻ കാർഡിൽ നിന്നും മരണപ്പെട്ടവരുടെ പേര് നീക്കം ചെയ്യാൻ എന്തു ചെയ്യണം ?






Gautham Gautham
Answered on September 11,2020

അക്ഷയ വഴി / Citizen login വഴി Reduction of member അപേക്ഷ നൽകുക. മരണസര്‍ട്ടിഫിക്കറ്റ് Supporting Document ആയി ഉപയോഗിക്കുക


tesz.in
Hey , can you help?
Answer this question