മകൻ്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിൻ്റെ പേരിൽ അക്ഷര തെറ്റ് എങ്ങിനെ ശരിയാക്കാൻ ? പ്രസവം നടന്നത് മുൻസിപ്പാലിറ്റി പരിധിയുലുള്ള ഹോസ്പ്പിറ്റലാണ് താമസം പഞ്ചായത്ത് പരിധിലാണ്. പിതാവ് വിദേശതാണ് എന്ത് ചെയ്യാo?






Ramesh Ramesh
Answered on July 04,2020

കുട്ടി ജനിച്ച ആശുപത്രിയിൽ നിന്ന് ജനന റജിസ്റ്ററിൻ്റെ കോപ്പി വാങ്ങിക്കുക. അച്ഛൻ ,അമ്മ എന്നിവരുടെ സർട്ടിഫിക്കറ്റിൻ്റെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ, രക്ഷിതാക്കളുടെ സംയുക്തമായ അപേക്ഷയും മേൽ പറഞ്ഞ സർട്ടിഫിക്കറ്റുകളും, മുദ്രപത്രവും ,ആദ്യം വാങ്ങിയ ജനന സർട്ടിഫിക്കറ്റും ചേർത്ത് ജനിച്ച ആശുപത്രി സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ കൊടുക്കുക. സർട്ടിഫിക്കറ്റ് തിരുത്തി പുതിയത് തരുന്നതാണ്.


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide