നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ്‌ എന്താണ് ?






Raghu Raghu
Answered on July 28,2020

ജനനവും മരണവും താമസിച്ചു രജിസ്റ്റര്‍ ചെയ്യുന്നതിലേക്കായി ജനന മരണ രജിസ്ട്രേഷന്‍ ചട്ടം 13 ഉപചട്ടം (3) അനുസരിച്ച്‌ ഫാറം നമ്പര്‍ 10 ല്‍ ഒരു നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ്‌ ജനന മരണ രജിസ്ട്രാര്‍ നല്‍കേണ്ടതാണ്‌. ജനന സ്ഥലം അഥവാ മരണസ്ഥലം ഉള്‍പ്പെടുന്ന രജിസ്ട്രേഷന്‍ യൂണിറ്റില്‍ നിന്ന്‌ മാത്രമേ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാവു.


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide