ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങളെ കുറിച് വിവരിക്കാമോ ?
Answered on July 28,2020
1969 ലെ ജനന മരണ രജിസ്ട്രേഷന് നിയമം ക്രേന്ദ്ര ആക്ട് ആണ്. ഈ നിയമം 1.4.1970 ലാണ് നിലവില്‍ വന്നത്. ഇന്ത്യയിലൊട്ടാകെ പ്രാബല്യമുള്ള നിയമമാണിത്. 32 വകുപ്പുകള്‍ മാത്രമാണുള്ളത്. പ്രസ്തുത നിയമത്തിലെ 30- വകുപ്പ് പ്രകാരമുള്ള അധികാരം വിനിയോഗിച്ച് കൊണ്ട് 29.6.70 ല്‍ ജനന മരണ രജിസ്ട്രേഷന് ചട്ടങ്ങള്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നു. ഈ ചട്ടങ്ങള്‍ പരിഷ്കരിച്ച് കൊണ്ട് 1999 ല്‍ പുതിയ ചട്ടം പുറപ്പെടുവിക്കുകയും ആയത് 1.1.2000 ല്‍ നിലവില്‍ വരികയും ചെയ്തു.
സംസ്ഥാനത്ത് പഞ്ചായത്ത് ഡയറക്ടര്‍ ജനന മരണ ചീഫ് രജിസ്ട്രാറായും ജില്ലാതലത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജില്ലാ രജിസ്ട്രാറായും പ്രവർത്തിക്കുന്നു. ഗ്രാമപഞ്ചായത്തുകള്‍ ഓരോ രജിസ്ട്രേഷന് യൂണിറ്റും ഗ്രാമപഞ്ചായത്ത് സെക്രട്ടറി രജിസ്ട്രാറുമാണ്. ഗ്രാമപഞ്ചായത്തുകളില്‍ ജൂനിയര്‍ സൂപ്രണ്ട് ഹെഡ് ക്ലാര്‍ക്ക്/യു.ഡി ക്ലാര്‍ക്ക് എന്നിവരില്‍ ഒരാളെ സബ് രജിസ്ട്രാര്‍ ആയി നിയമിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടറുടെ 12.6.1990 ലെ ബി 7 -20217/90 നമ്പര്‍ ഉത്തരവ് പ്രകാരം അനുമതി നല്‍കിയിട്ടുണ്ട്.
ഇങ്ങനെ നിയമിക്കപ്പെടുന്ന സബ് രജിസ്റ്റാര്മാര്ക്ക് സാധാരണ രജിസ്ട്രേഷന് ജോലിക്ക് പുറമെ സെക്ഷന്‍ 12 അനുസരിച്ചുള്ള ചുമതലകൂടി മാത്രമേ നല്കുവാന് പാടുള്ളൂ. എല്ലാ ജനനവും മരണവും നിര്ജ്ജീവജനനവും 21 ദിവസത്തിനകവും ബന്ധപ്പെട്ട രജിസ്ട്രേഷന് യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 21 ദിവസം കഴിയുകയാണെങ്കില്‍ 2/- രൂപ പിഴയൊടുക്കി ജനനം/മരണം നടന്ന് 30 ദിവസം വരെ രജിസ്ട്രാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
30 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാത്ത ജനന മരണങ്ങള് ഒരു വര്‍ഷം വരെ ജില്ലാ രജിസ്ട്രാറിന്റേയും (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍) ഒരു വര്‍ഷത്തിനകം റിപ്പോര്‍ട്ട് ചെയ്യാത്തവ സബ്ഡിവിഷണല്‍ രജിസ്ട്രാറിന്റേയും (ആര്.ഡി.ഒ) അനുമതിയോടെ നിശ്ചിതപിഴ ഒടുക്കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വിദേശത്ത് വെച്ച് നടക്കുന്ന ജനനവും മരണവും ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കുട്ടിയുടെ മാതാപിതാക്കള്‍ ഇന്ത്യയിൽ സ്ഥിരതാമസമാക്കണമെന്ന ഉദ്ദേശത്തോടുകൂടി തിരിച്ചുവന്നാല്‍ ആ കുട്ടിയുടെ ജനനം ഇന്ത്യയിലെത്തിയ തീയതി മുതല്‍ 60 ദിവസത്തിനകം ഇവിടേയും രജിസ്ട്രഷന് നടത്താവുന്നതാണ്.
മേല്‍പ്പറഞ്ഞ പ്രകാരം 60 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ജനന മരണ രജിസ്ട്രേഷന് ആക്റ്റിലെ 33-ാം വകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി രജിസ്ട്രേഷന് നടത്താവുന്നതാണ്.
വിദേശത്ത് നടക്കുന്ന മരണങ്ങളുടെ രജിസ്ട്രേഷന് ഇന്ത്യയില്‍ നടത്താവുന്നതല്ല.
രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാലുടന്‍ അറിയിപ്പ് നല്‍കുന്നയാള്‍ക്ക് സെക്ഷന്‍ 2 പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ യാതൊരു ഫീസും വാങ്ങാതെ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. 30 ദിവസത്തിനകം ആയത് കൈപ്പറ്റിയില്ലായെങ്കില് തുടര്‍ന്ന് 15 ദിവസത്തിനകം ബന്ധ്പെട്ടവര്ക്ക് തപാലില്‍ അയച്ചുകൊടുക്കേണ്ടതാണ്.
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Vileena Rathnam Manohar
Answered on January 31,2024The death certificate is issued in Bangalore, Karnataka but the property in the name of the deceased person is in Tamil Nadu. The family tree certificate should be applied for in Karnataka or Tamil Nadu?
Only one family tree certificate from one state is sufficient
1 0 35 -
David Hill
US Immigration Expert .Does one need to report the death of a person in order to terminate a US passport?
Yes. You have tor return the passport of a deceased relative for cancelation. Department of State will return the passport after it ...
1 0 2 -
KSFE
Sponsoredകെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
-
Vileena Rathnam Manohar
Answered on December 04,2023My son passed away last year, need a family tree attestation for bank purpose. Me, wife unmarried daughter are there at home. Son was married,no children,now staying with her sister after settling the death benefits. Who should be the applicant me or son Daughter in law's details to include or no? Death certificate,pan, Aadhar available. IsCan we apply online and get it. Is there any other documents required. Is Notarized affidavit required?
You are the applicant since you are applying. Daughter in law’s name should be included since he was married. ...
1 0 22 -
The Nilgiris TV
TRUTH - as it is - LIVE . Answered on April 04,2022How can I apply for 1962 death certificate in Tamil Nadu?
Collect information as far as about the death date (approx), place(home or hospital), address, Parents/spouse name, cause of death, ...
1 0 522 -
Support Team Yourdoorstep
Answered on February 12,2022In my PPO and Bank a/c name is mentioned as Balasubramanian N. In my PAN Card and Aadhaar card my name is mentioned as Narayanan Balasubramanian. Now many of my Bank Deposits and Post Office Deposit and SB a/c are opened in the name of NARAYANAN BALASUBRAMANIAN based on the PAN and Aadhaar card produced as Photo ID and address proof. In the event of my demise what name has to be furnished in the death certificate for sanction of family pension in favour of my wife and claim refund of the deposits with banks and post offices to my nominee Son on maturity. Do I need to go for a name change as Narayanan Balasubramanian instead of Balasubramanian N?
Publish gazette notification for name change. It is a certificate given by government of India. Then your problem will be ...
2 0 1798 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Citizen Helpdesk
Curated Answers from Government Sources . Answered on November 06,2021My mother expired on 28th April 2021 in Karnataka. How can I get death certificate now?
Kindly provide below details to ejanmahelpdesk@gmail.com to guide you further Date of death Name Place of death (hospital address) Source: This answer is provided ...
1 0 244 -
Citizen Helpdesk
Curated Answers from Government Sources . Answered on September 06,2021How I can get death certificate by using the name and date of death in Karnataka?
Kindly contact the concerned issuing authority to search the event with name and date of birth, if you have ...
1 0 1924 -
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021How much amount to pay to get death certificate in Karnataka?
First copy will be free, for extra copies per copy Rs.5 /-. Source: This answer is provided by E-Janma Helpdesk, ...
1 0 197 -
Citizen Helpdesk
Curated Answers from Government Sources .How to get Birth and Death Certificates from Town Panchayats limit in Tamil Nadu?
STATUTORY PROVISION: Computerised Birth/Death Certificates are being issued under CRS Software (Civil Registration Software) in all the 528 Town Panchayats. Every Birth and ...
1 0 846 -
Shanmugapriya Selvarajan
Answered on December 15,20202005 la death aagitaanga.Avungalukkku death certificate eduka mudiyumaa?
Contact your Village Administrative Officer
1 0 133 -
PGN Property Management
Real Estate & Documentation Consultant with 21+ years of experience . Answered on April 13,2024Can wife claim husband property after death?
Three simple steps to transfer property from deceased husband to Wife:Death CertificateFamily Tree CertificateKhata Certificate--------------------------------------------------------------Death Certificate:First and foremost, obtain ...
1 1 35 -
PGN Property Management
Real Estate & Documentation Consultant with 21+ years of experience . Answered on July 11,2023How to get khata done on property after owners death? Do we have to get khata done for deceased and then again for the successor?
Needless to transfer the khata to deceased and then again for the successorinstead transfer the khata directly to successor ...
1 0 95 -
Try to help us answer..
-
How to get death certificate from Cochin corporation online?
Write Answer
-
എന്റെ സുഹൃത്തിന്റെ അച്ഛന്റെ സഹോദരൻ ഈയിടെ മരണപ്പെട്ടു. മരണപ്പെട്ട ആൾക്ക് ഭാര്യയോ കുട്ടികളോ ഇല്ല. ഈ ആളുടെ അനന്തരാവകാശി ആയി ആരാണ് വരിക? ഹിന്ദു മതത്തിൽ പെട്ട അവർ മൂന്ന് സഹോദരങ്ങൾ ആണ് ഉള്ളത്. എന്റെ സുഹൃത്തിന്റെ അച്ഛൻ ആണ് ആദ്യം മരിക്കുന്നത്. അതിന് ശേഷം ആണ് ഇപ്പോൾ ഭാര്യയും കുട്ടികളും ഇല്ലാത്ത ആളുടെ മരണം. അപ്പോൾ ഈ വ്യക്തിയുടെ സ്വത്തിന് ഇപ്പോൾ ജീവിച്ചിരിക്കുന്ന സഹോദരൻ മാത്രമാണോ അവകാശി? അതോ മരണപ്പെട്ട സഹോദരന് കൂടി അവകാശം ഉണ്ടോ?
Write Answer
-
Tamilnadu person Kerala le death anal certificate engen download panna mudiyum ?
Write Answer
-
How to get death certificate from Cochin corporation online?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2861 59796 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79363 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 179 3695 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 2623 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 331 7012 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 255 5093 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 383 19611 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 428 35068 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 1484 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 19,2023I had applied to convert my wet land to dry land in Kerala 2 months back. How could i check the application status online? If i try with revenue dep. website they ask the application no. Where can i get application no? I have only one receipt.
Application number is available in the receipt. Also open the site if you know the user id and pass ...
1 149 5043