കൊച്ചി കോർപറേഷൻ ന്റെ കീഴിൽ ഉള്ള death സർട്ടിഫിക്കറ്റ് എടുക്കാൻ ഏത് സൈറ്റ് ആണ് എടുക്കേണ്ടത് ?






ജനന മരണ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി എടുക്കുന്നതിനുള്ള സൗകര്യം നിലവിൽ കൊച്ചി കോർപ്പറേഷനിൽ ലഭ്യമല്ല. മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ കോർപ്പറേഷന്റെ ബന്ധപ്പെട്ട റീജിയണൽ ഓഫീസിലോ കോർപ്പറേഷൻ ഓഫീസിലോ നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question