എൻറെ റേഷൻകാർഡ് ഉൾവശം ഉള്ള പേജുകൾ കീറിപ്പറിഞ്ഞു പോയി. ഇപ്പോൾ കവർപേജ് മാത്രം ഉള്ളൂ ഡ്യൂപ്ളിക്കേറ്റ് റേഷൻ കാർഡ് കിട്ടുവാൻ എന്ത് ചെയ്യണം ?






Vinod Vinod
Answered on September 27,2020

അക്ഷയ / Citizen login വഴി Duplicate Ration card അപേക്ഷ നല്‍കുക.

ഡ്യൂപ്ലിക്കേറ്റ് കാർഡ് ലഭിക്കുന്നതിന് അപേക്ഷയുടെ  പകർപ്പ് താലൂക്ക് ഓഫീസിൽ ഹാജരാക്കണം


tesz.in
Hey , can you help?
Answer this question