Home |Kerala |
എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജിൽ ട്രേഡ് സ്മാൻ (computer) ആയി മെക്കാനിക്കൽ ഡിപ്പാർട്ട് മെൻറിൽ ജോലി ചെയ്യുന്നു.ഞാൻ ഡിപ്ലോമ ഇലക്ടോണിക്സ് എഞ്ചിനീയറിംഗ് പാസായിട്ടുണ്ട്. ഇലക്ടോണിക്സ് ട്രേഡിൽ ട്രേഡ് ഇൻസ്ട്രക്ടർ പോസ്റ്റ് നിലവിൽ ഒഴിവ് കിടപ്പുണ്ട്. അവിടെ ആരും നിലവിൽ പ്രമോഷൻ അർഹത യുള്ള ആരും ഇല്ല. എനിക്ക് ആ ഒഴിവിലേക്ക് മാറാൻ കഴിയുമോ?.

Niyas Maskan, Village Officer, Kerala
Answered on July 08,2020
Answered on July 08,2020
ഒഴിവ് PSC ക്ക് റിപ്പോർട്ട് ചെയ്താൽ അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഉണ്ടാകും, അതിൽ തസ്തിക മാറ്റം വഴി അപേക്ഷിക്കാ ഓപ്ഷനുണ്ടെങ്കിൽ താങ്കൾക്കും അപേക്ഷിക്കാം. Dept, PSC എന്നിവയുടെ തീരുമാനം വേണം.
Guide
  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide
Related Videos
KSFE
Sponsored
കെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on November 29,2021ഒരാളുടെ ഗ്രാൻഡ് parentsnte സ്വത്ത് ews ഇൽ നോക്കുമോ? Parents nammuk already swath തന്നു കഴിയുകയും അത് ews ലിമിറ്റ് il പെടുകയും ചെയ്താൽ parentsnte ബാകി സ്വത്ത് കൂടി നമ്മുടെ ആയി consider ചെയ്യുമോ? Grand parents swath koodi nokanam enn paranj village officer EWS നിഷേധിക്കുന്നു .എന്ത് ചെയ്യാൻ സാധിക്കും??
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അതനുസരിച്ച് സാക്ഷ്യപത്രം അനുവദിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളിൽ കുടുംബം എന്നതിൽ അപേക്ഷക/ അപേക്ഷകൻ, മാതാപിതാക്കൾ, 18 വയസ്സിൽ താഴെയുള്ള സഹോദരങ്ങൾ, ...
1 7 134 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 18,2023ഞാൻ എന്റെ മാത്രംപേരിലുള്ള മൂന്ന് സെന്റ് ഭൂമിയിൽ 400 സ്ക്വയർ ഫീറ്റ് വീട്ടിൽ ഒറ്റക്ക് താമസിക്കുന്നു. എന്റെ പേരിൽ മറ്റ് ഭൂമികൾ ഇല്ല. റേഷൻ കാർഡിൽ എന്റെ പേര് മാത്രമാണുള്ളത്. എന്റെ വാർഷിക വരുമാനം നാലു ലക്ഷത്തിൽ താഴെയാണ്. എന്റെ മാതാപിതാക്കൾ എന്റെ കൂടെയല്ല. ഈ അവസ്ഥയിൽ എന്റെ മാതാപിതാക്കളുടെ വരുമാനം കണക്കിൽപ്പെടുത്താതെ എനിക്ക് EWS ന് അർഹതയുണ്ടോ ?
ഇല്ല. മാതാപിതാക്കളുടെ വരുമാനം കൂടി കണക്കിലാക്കിലെടുത്തേ സാക്ഷ്യ പത്രം ലഭിക്കൂ.
1 0 5 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Balachandran Kollam
Answered on August 14,2023അമ്മയുടെ വയസ്സ് തെളിയിക്കുന്ന രേഖ ഒന്നും കൈയിൽ ഇല്ല. പെൻഷൻ ആവശ്യത്തിനും ആധാർ തിരുത്തുന്നതിനും നിലവിൽ മതിയായ രേഖ ഹാജരാക്കാൻ സാധിക്കുന്നുമില്ല. സ്ക്കൂൾ സർട്ടിഫിക്കറ്റ് തയ്യാറാകുന്നതിന് 4 ാം ക്ലാസ്സ് വരെ പഠിച്ച സ്കൂളിനെ സമീപിച്ചപ്പോൾ അവിടെ നിന്നും നിരസിക്കുന്ന സമീപനമാണ് ഉണ്ടായത് ഇനി എന്താണ് ചെയ്യാനാവുക?
നാലാം ക്ലാസ് വരെ പഠിച്ച സ്കൂളിൽ നിന്നും അഡ്മിഷൻ രജിസ്റ്ററിന്റെ extract തീർച്ചയായും ലഭിക്കും. സ്കൂളിൽ പഠിച്ചിരുന്ന കൃത്യമായ വർഷം പരാമര്‍ശിച്ചുകൊണ്ടുള്ള അപേക്ഷയ്ക്കൊപ്പം അമ്മയുടെ പേരിൽ ...
2 0 13 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 14,2023അമ്മയുടെ വയസ്സ് തെളിയിക്കുന്ന രേഖ ഒന്നും കൈയിൽ ഇല്ല. പെൻഷൻ ആവശ്യത്തിനും ആധാർ തിരുത്തുന്നതിനും നിലവിൽ മതിയായ രേഖ ഹാജരാക്കാൻ സാധിക്കുന്നുമില്ല. സ്ക്കൂൾ സർട്ടിഫിക്കറ്റ് തയ്യാറാകുന്നതിന് 4 ാം ക്ലാസ്സ് വരെ പഠിച്ച സ്കൂളിനെ സമീപിച്ചപ്പോൾ അവിടെ നിന്നും നിരസിക്കുന്ന സമീപനമാണ് ഉണ്ടായത് ഇനി എന്താണ് ചെയ്യാനാവുക?
ഏതു സാഹചര്യത്തിലാണ് സ്കൂള്‍ അധികൃതര്‍ താങ്കളുടെ അപേക്ഷ നിരസിച്ചത് എന്ന് വ്യക്തമല്ല. സ്കൂളില്‍ നിന്നും അഡ്മിഷന് രജിസ്റ്റരിന്റെ പകര്‍പ്പ് ലഭിക്കേണ്ടതാണ്. രേഖാമൂലം അപേക്ഷ നല്‍കുക. സര്‍ട്ടിഫിക്കറ്റ് ...
2 0 10 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 11,2023എന്റെ കുടുംബത്തിൽ ആകെ 10 സെന്റ് ഭൂമി ആണ് ഉള്ളത്. EWS ന്ന് അപേക്ഷിക്കാൻ കഴിയുമോ ?
In Central service, Agricultural land less than 5 acres and residential plot less than 100 sq yards/. In State service, ...
1 0 21 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on January 04,2021എയ്ഡഡ് സ്കൂളുകളിൽ അദ്ധ്യാപകരായി ജോലി ചെയ്യുന്നവർക്ക് ലോക്കൽ ബോഡി (പഞ്ചായത്ത്, മുനിസിപ്പാലിറ്റി) മെംബെർമാരവാൻ നിയമപരമായി സാധിക്കുമോ.രണ്ടും government പൊസിഷൻ അല്ലെ?
കഴിയും. എയ്ഡഡ് സ്കൂളുകൾ സർക്കാരിന്റെ ഉടമസ്ഥതയിൽ അല്ല. അത് ഒരു സ്വകാര്യ മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനമാണ്. അവിടെ ജോലി നോക്കുന്ന അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ...
1 0 58 -
Niyas Maskan
Village Officer, Kerala . Answered on January 07,2021മിശ്ര വിവാഹം ആയിരുന്നു. അമ്മ obc അച്ഛൻ നായർ. അപ്പോൾ obc സർട്ടിഫിക്കറ്റ് കിട്ടുമോ മോൾക്ക് k v അഡ്മിഷൻ എടുക്കാൻ ?
പഠനാവശ്യങ്ങൾക് വേണ്ടി കിട്ടുമെന് ആണ് മനസിലാകിട്ടുള്ളത്.അമ്മയുടെ SSLC സെര്ടിഫിക്കറ്റിലും മറ്റും ഒബിസി ടെ caste ആയിരിക്കണം രേഘപെടുത്തിട്ടുള്ളത്.കൂടാതെ , മകൾ ആ ജാതിയുടെ ആചാര അനുഷ്ടാനങ്ങൾ ...
1 0 387 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on January 31,2021ഞാൻ ഫാൻസി നമ്പർ ബുക്ക് ചെയ്തു പക്ഷെ എനിക്ക് earnest money deposition recipt കിട്ടിയില്ല ഞാൻ എന്താണ് ചെയേണ്ടത് പേയ്മെന്റ് E Treasury kerala govt യിൽ ഡെപ്പോസിറ് ആയി. ഇനി എന്താണ് ചെയേണ്ടത് ?
Approach E-seva Kendra and seek help.
1 0 39 -
KSFE
SponsoredKSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 20,2021പഞ്ചായത്തിന് ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ പഞ്ചായത്ത് പൊതു ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്താൻ അവകാശം ഉണ്ടോ.സ്വകാര്യ ഭൂമി ഏറ്റെടുക്കൽ എന്ന യാതൊരു നിയമ നടപടി കൂടാതെ ആണ് പഞ്ചായത്തു സ്വകാര്യ ഭൂമിയിൽ നിർമാണം നടത്തിയത്.. (പഞ്ചായത്ത് മണ്ണ് road ടാർ ഇട്ടപ്പോൾ അരികു ഇടിഞ്ഞു പോവാതിരിക്കാൻ പഞ്ചായത്ത് റോഡിനു ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കരിങ്കൽ ഇട്ടു പിന്നീട് ഭൂവുടമക്ക് എപ്പോൾ വേണമെങ്കിലും അതിന്റെ മുകളിൽ compound wall കെട്ടാം എന്ന പരസ്പര ധാരണയിൽ )ഇപ്പോൾ ഭൂവുടമ പഞ്ചായത്തു കമ്മിറ്റിയിൽ വച്ചു pass ആയി കിട്ടിയ permissionte അടിസ്ഥാനത്തിൽ മതിൽ പണിഞ്ഞു.. ഇപ്പോൾ പഞ്ചായത്തു പറയുന്നു മതിൽ പൊളിച്ചു നീക്കണം എന്ന്. ഇതു വരെ ഭൂമി പഞ്ചായത്ത് ഏറ്റെടുത്തിട്ടില്ല.ഭൂവുടമ ഇപ്പോഴും tax അടിക്കുന്നുണ്ട്.കൂടാതെ പെർമിഷന്റെ അടിസ്ഥാനത്തിൽ ആണ് മതിൽ പണിഞ്ഞിട്ടുള്ളത്.
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 2 (xxxv) പൊതുവഴിയുടെ നിർവചനത്തിൽ പൊതുവഴിയുടെ ഇരുവശങ്ങളിലുമുള്ള ഭൂമി പൊതുവഴിയുടെ ഭാഗമായി നടപ്പാതയായോ മറ്റ് എടുപ്പുകളായോ ...
1 0 76 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 20,2021തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വിധവകളുടെ മക്കള്‍ക്കുള്ള വിവാഹ ധനസഹായം ലഭിക്കുമോ ? ലഭിക്കുമെങ്കില്‍ എത്ര രൂപയാണ് ലഭിക്കുക? ഈ സഹായം ലഭിക്കുന്നതിനായി എന്താണ് ചെയ്യേണ്ടത് ?
സാധുക്കളായ വിധവകളുടെ പെണ്മക്കൾക്കുള്ള വിവാഹ ധനാസഹായമായി 30000 രൂപ സർക്കാർ തദ്ദേശ്ശ സ്ഥാപനങ്ങൾ വഴി അനുവദിക്കുന്നുണ്ട്. അതിനായി ചുവടെ പറയുന്ന രേഖകൾ ബന്ധപ്പെട്ട തദ്ദേശ്ശ ഭരണ സ്ഥാപനത്തിൽ നൽകണം. 1) നിശ്ചിത ...
1 0 66 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 20,2021പഞ്ചായത്തിന് ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ പഞ്ചായത്ത് പൊതു ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്താൻ അവകാശം ഉണ്ടോ.സ്വകാര്യ ഭൂമി ഏറ്റെടുക്കൽ എന്ന യാതൊരു നിയമ നടപടി കൂടാതെ ആണ് പഞ്ചായത്തു സ്വകാര്യ ഭൂമിയിൽ നിർമാണം നടത്തിയത്.. (പഞ്ചായത്ത് മണ്ണ് road ടാർ ഇട്ടപ്പോൾ അരികു ഇടിഞ്ഞു പോവാതിരിക്കാൻ പഞ്ചായത്ത് റോഡിനു ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കരിങ്കൽ ഇട്ടു പിന്നീട് ഭൂവുടമക്ക് എപ്പോൾ വേണമെങ്കിലും അതിന്റെ മുകളിൽ compound wall കെട്ടാം എന്ന പരസ്പര ധാരണയിൽ )ഇപ്പോൾ ഭൂവുടമ പഞ്ചായത്തു കമ്മിറ്റിയിൽ വച്ചു pass ആയി കിട്ടിയ permissionte അടിസ്ഥാനത്തിൽ മതിൽ പണിഞ്ഞു.. ഇപ്പോൾ പഞ്ചായത്തു പറയുന്നു മതിൽ പൊളിച്ചു നീക്കണം എന്ന്. ഇതു വരെ ഭൂമി പഞ്ചായത്ത് ഏറ്റെടുത്തിട്ടില്ല.ഭൂവുടമ ഇപ്പോഴും tax അടിക്കുന്നുണ്ട്.കൂടാതെ പെർമിഷന്റെ അടിസ്ഥാനത്തിൽ ആണ് മതിൽ പണിഞ്ഞിട്ടുള്ളത്.
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 2 (xxxv) പൊതുവഴിയുടെ നിർവചനത്തിൽ പൊതുവഴിയുടെ ഇരുവശങ്ങളിലുമുള്ള ഭൂമി പൊതുവഴിയുടെ ഭാഗമായി നടപ്പാതയായോ മറ്റ് എടുപ്പുകളായോ ...
1 0 76 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator .What is the Road tax exemption for agricultural vehicles in Kerala?
You can check this video to get detailed information about it.
1 0 77 -
Try to help us answer..
-
Vehicle is flagged as Not To Be Transacted (NTBT) by CHENGANNUR SRTO, Kerala due to reason Court Case, AS PER ORDER OF WP18619/2022 what does it mean? I pay 2500for my bike retest but unfortunately I can't do the retest. Then I pay again 2500 ,3000 test pending fine and 500 for compound fine. Now my test is passed but in vahaan site showing like vehicle is flagged (NTBT) PLS CLARIFY THIS
Write Answer
-
If I couldnt submit my EWS certificate after PSC exam, will I get rejected?
Write Answer
-
I am from Kerala and my father belongs to general catagory and mother is SC catagory and in my SSLC my father caste is mentioned. Can I get an SC certificate?
Write Answer
-
Shall i apply for one and same certificate on my fathers name since he is deceased? What should be the applicant's name then? father's or mine?
Write Answer
-
How can I get offline birth certificate from Allepey municipality?
Write Answer
-
Vehicle is flagged as Not To Be Transacted (NTBT) by CHENGANNUR SRTO, Kerala due to reason Court Case, AS PER ORDER OF WP18619/2022 what does it mean? I pay 2500for my bike retest but unfortunately I can't do the retest. Then I pay again 2500 ,3000 test pending fine and 500 for compound fine. Now my test is passed but in vahaan site showing like vehicle is flagged (NTBT) PLS CLARIFY THIS
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2846 59495 -
Niyas Maskan
Village Officer, Kerala . Answered on September 02,2020വോട്ടർ ഐഡി നഷ്ടപ്പെട്ടാൽ എന്തു ചെയ്യണ൦ ?
താലൂക് ഓഫീസിലെ ഇലക്ഷൻ വിഭാഗത്തിൽ ചെന്ന് അതിന്റെ ഫോം പൂരിപ്പിച്ചു കഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി കാർഡ് എടുക്കാൻ സാധിക്കും. ഫീസ്: INR 25
3 0 2430 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79234 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 23,2024ഒരു ജീവനക്കാരന്റെ 2002 മുതലുള്ള FBS വിവരങ്ങൾ ലഭ്യമാകാനെന്താണ് വഴി?(PBR ലഭ്യമല്ല) എവിടെ അന്വേഷിച്ചാൽ ലഭ്യമാകും?
പഴയ ബില്ല് കോപ്പി യിൽ കിട്ടും
1 0 22 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1 321 9155 -
Kerala Development and Innovation Strategic Council (KDISC)
Government of Kerala . Answered on April 23,2024When is the yip 6.0 result release date?
The evaluation process is currently underway, and we anticipate releasing the results by the end of May 2024.
1 0 13 -
Citizen Helpdesk
Curated Answers from Government Sources . Answered on October 07,2023How to change mobile number in ration card in Kerala?
Submit an online application "General Details-->Card attributes -->phone number" either through akshaya or through citizen login. Source: This answer is provided by Civil ...
2 0 1311 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 06,2021എന്താണ് ഗ്രാമ സഭ ? ഗ്രാമസഭയുടെ ചുമതലകൾ എന്തൊക്കെയാണ്?
നാം മാറി നിൽക്കുന്തോറും നാടിൻ്റെ വികസന കാര്യങ്ങൾ ചിലരുടെ താല്പര്യത്തിൽ മാത്രം നടക്കും. നടക്കാത്തവയെ ഓർത്ത് പിന്നീട് കരഞ്ഞിട്ട് കാര്യമില്ല. നമ്മുടെ പങ്ക് നാം തന്നെ ...
1 210 5362 -
Kerala Development and Innovation Strategic Council (KDISC)
Government of Kerala . Answered on April 23,2024When will be the district level results of yip 5.0 category 2 will publish?
The evaluation process for YIP 5.0 Category 2 at the district level will commence shortly. Following its completion, we ...
1 0 10 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 250 4994