എനിക്ക് കൂട്ട് സ്വത്തായി ഉള്ള ഭൂമിയാണ് ഉള്ളത്. മൂന്ന് അവകാശികൾ ഉണ്ട്. ഭൂമി 1.5 ഏക്കർ ഉണ്ട്. മറ്റൊന്ന് വീട് ഭൂമിയിൽ 1100 സ്ക്വായർ ഫീറ്റ് ഇടിഞ്ഞു പൊളിഞ്ഞ വീട്‌ ഉണ്ട്. അതും എന്റെ പേരിൽ അല്ല. തൊഴിൽ കൃഷിയാണ്. എന്റെ കാർഡ് ഇപ്പോൾ വെള്ളയാണ്. എനിക്ക് മഞ്ഞ കാർഡിന് അപേക്ഷിക്കാൻ പറ്റുമൊ ?






Vinod Vinod
Answered on June 30,2020

റേഷന്‍ കാര്‍ഡിലെ വിലാസത്തിലെ വീട് 1000 സ്ക്വയർ ഫീറ്റില്‍ കൂടുതലോ, ഭൂമി ഒരേക്കറില്‍ കൂടുതലോ ഉണ്ടെങ്കില്‍ AAY(Yellow), PHH (pink) കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നതിന് കഴിയില്ല.


tesz.in
Hey , can you help?
Answer this question