എന്റെ പഴയ ഐ ഡി കാർഡിൽ പേരും വീട്ടുപേരും ശരിയാണ്. വാർഡ് നമ്പറും സ്ഥല പേരും തെറ്റാണ്. ഇത് ശരിയാക്കി പുതിയ കാർഡ് എടുക്കാൻ. എന്തു ചെയ്യണം?






Niyas Maskan, Village Officer, Kerala verified
Answered on January 18,2024

ഒരാളുടെ ഇലക്ഷൻ ഐഡി കാർഡിലുള്ള വാർഡ് നമ്പറും സ്ഥല പേരും ചേഞ്ച് ചെയ്യുന്നതിന് വേണ്ടി ഓൺലൈൻ ആപ്ലിക്കേഷൻ കൊടുക്കാവുന്നതാണ്.

ഏതൊക്കെ സമയങ്ങളിൽ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ സൈറ്റ് ഓപ്പൺ ആകുന്നുവോ അപ്പോഴൊക്കെ ഫോം നമ്പർ 8 മൈഗ്രേഷൻ എന്ന ഓപ്ഷനിലൂടെ കറക്ഷൻ വരുത്തുന്നതിന് വേണ്ടിയുള്ള അപേക്ഷ ഓൺലൈൻ ആയിട്ട് സമർപ്പിക്കാവുന്നതാണ്. ഇലക്ഷൻ കമ്മീഷൻ തീരുമാനിക്കുന്ന മുറയ്ക്കു നിശ്ചിത ഇടവേളകളിൽ ഇങ്ങനെയുള്ള അപേക്ഷ നൽകാനുള്ള അവസരവും ഉണ്ടായിരിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question