Home |Birth Certificate Kerala |
ഇന്ത്യൻ പൗരരത്വമുള്ള ഒരാൾ വിദേശത്തുവച്ച് മരിച്ചാൽ പ്രസ്തുത മരണം ഇന്ത്യയിലെ ജന്മ സ്ഥലത്തു രജിസ്റ്റർ ചെയ്യാമോ ?
ഇന്ത്യൻ പൗരരത്വമുള്ള ഒരാൾ വിദേശത്തുവച്ച് മരിച്ചാൽ പ്രസ്തുത മരണം ഇന്ത്യയിലെ ജന്മ സ്ഥലത്തു രജിസ്റ്റർ ചെയ്യാമോ ?
Raghu
Answered on July 23,2020
Answered on July 23,2020
വിദേശത്തു നടക്കുന്ന മരണം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ല. 1969 ലെ ജനന മരണ രജിസ്ട്രേഷന് നിയമത്തിലെ 20(2) -ാം വകുപ്പിലെ പ്രത്യേക വ്യവസ്ഥ ഇന്ത്യന്‍ പൗരന്മാര്ക്ക് വിദേശത്തു ജനിക്കുന്ന കുട്ടികളുടെ ജനനരജിസ്ട്രേഷനു മാത്രമാണ് ബാധകം.
Guide
  Click here to get a detailed guide
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2021ഇന്ത്യക്കു വെളിയിൽ ജനിച്ചു പോയി എന്ന കാരണം കൊണ്ട് ടോമിസൈലി സെര്ടിഫിക്കറ്റ് അപേക്ഷ നിരസിക്കുമോ. ജനിച്ചു ഒരുമാസത്തിനകം നാട്ടിൽ എത്തി നാട്ടിൽ സ്ഥിരതാമസം ആക്കിയതും +2 വരെ നാട്ടിൽ പൂർത്തിയാക്കിയ കുട്ടിയാണ്. ജനന സെര്ടിഫിക്കറ്റ് നിലവിലുള്ളത് ജനിച്ച രാജ്യത്തെ ഇന്ത്യൻ എംബസി നൽകിയതാണ്. ജനനം നാട്ടിൽ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. കുട്ടി ജനിച്ചു നാട്ടിൽ എത്തിയ സമയത്തു പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ അവിടുന്ന് പറഞ്ഞത് അതിന്റെ ആവശ്യമില്ല എന്നാണ്. ഇപ്പോൾ പറയുന്നു നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന് . ഇതിനെക്കുറിച്ച് കൂടുതൽ അറിയാവുന്നവരുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്താൽ ഉപകാരമായിരുന്നു.
ഇന്ത്യൻ പൗരന്മാരുടെ ഇൻഡ്യക്കു വെളിയിലുള്ള ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ 1969 ലെ ജനന മരണ രജിസ്ട്രേഷൻ നിയമങ്ങളിലെ വകുപ്പ് ഇരുപതിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതനുസരിച്ച് ...
1 0 47 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 01,2023താമസിച്ചുള്ള മരണം രജിസ്റ്റർ ചെയ്യുന്നതിനായി, നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റിനുവേണ്ടി, അപേക്ഷിക്കാൻ ഉൾക്കൊള്ളിക്കേണ്ട രേഖയിൽ എന്തൊക്കെ അപ്ലോഡ് ചെയ്യാൻ കഴിയും?
മരണ രജിസ്ട്രേഷൻ സംബന്ധിച്ച നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റിനായി മരണം നടന്ന സ്ഥലം, തീയതി എന്നിവ തെളിയിക്കന്ന രേഖകളാണ് ഹാജരാക്കേണ്ടത്. അവ അപ്ലോഡ് ചെയ്യാൻ കഴിയും.
1 0 44 -
KSFE
Sponsoredകെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
-
Citizen Helpdesk
Curated Answers from Government Sources . Answered on June 05,2021Driving licence mein date of birth sahi kaise karen ?
Steps to follow to apply for Date of birth :- 1. Visit https://sarathi.parivahan.gov.in/sarathiservice/stateSelection.do2. Select concerned state4. Click on "Services on ...
1 0 156 -
Citizen Helpdesk
Curated Answers from Government Sources .How to get Birth and Death Certificates from Town Panchayats limit in Tamil Nadu?
STATUTORY PROVISION: Computerised Birth/Death Certificates are being issued under CRS Software (Civil Registration Software) in all the 528 Town Panchayats. Every Birth and ...
1 0 846 -
Hasanali
Answered on June 15,2022I did not add my 10th mark sheet to my passport. but I want to add it and I'm unaware of the procedure. How to add my 10th mark sheet and change my ENCR ?
Apply for Reissue of passport, state reason ECNR in change in particular column
2 0 3056 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Gautham Krishna
Citizen Volunteer . Answered on April 27,2021I did not add my 10th mark sheet to my passport. but I want to add it and I'm unaware of the procedure. How to add my 10th mark sheet and change my ENCR ?
Documents upload is not mandatory. At the time of verification at PSK/POPSK, all documents will be uploaded. You may add ...
2 229 4571 -
Venu Mohan
Citizen Volunteer, Kerala .6 വയസ് കഴിഞ്ഞ കുട്ടിയുടെ പേര് ജനന സർട്ടിഫിക്കറ്റിൽ തിരുത്തുന്നതിന് ഹാജരാകേണ്ട രേഖകൾ എന്തൊക്കെയാണ് ?
കൊല്ലം മുൻസിപ്പൽ കോര്‍പറേഷനിൽ ഇതുമായി ബന്ധപ്പെട്ട് കണ്ട നോട്ടീസ് താഴെ കൊടുക്കുന്നു.
1 0 1149 -
Venu Mohan
Citizen Volunteer, Kerala .ജനന സർട്ടിഫിക്കറ്റിൽ ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കാൻ എന്ത് ചെയ്യണം ?
കൊല്ലം മുൻസിപ്പൽ കോര്‍പറേഷനിൽ ഇതുമായി ബന്ധപ്പെട്ട് കണ്ട നോട്ടീസ് താഴെ കൊടുക്കുന്നു.
1 0 262 -
Venu Mohan
Citizen Volunteer, Kerala .ജനന സർട്ടിഫിക്കറ്റിൽ മാതാപിതാക്കളുടെ പേരിന്റെ ഇനിഷ്യൽ വികസിപ്പിക്കാൻ എന്ത് ചെയ്യണം?
കൊല്ലം മുൻസിപ്പൽ കോര്‍പറേഷനിൽ ഇതുമായി ബന്ധപ്പെട്ട് കണ്ട നോട്ടീസ് താഴെ കൊടുക്കുന്നു.
1 0 595 -
Venu Mohan
Citizen Volunteer, Kerala .ജനന രെജിസ്ട്രേഷനിൽ മാതാവിന്റെയും പിതാവിന്റെയും പേര് സ്കൂൾ സെര്ടിഫിക്കറ്റിലെറ്റ് പോലെ തിരുത്തുന്നതിന് എന്ത് ചെയ്യണം?
കൊല്ലം മുൻസിപ്പൽ കോര്‍പറേഷനിൽ ഇതുമായി ബന്ധപ്പെട്ട് കണ്ട നോട്ടീസ് താഴെ കൊടുക്കുന്നു.
1 0 289 -
Venu Mohan
Citizen Volunteer, Kerala .1/4/1970 നു മുൻപുള്ള ജനന രെജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കുന്നതിന് എന്ത് ചെയ്യണം ?
കൊല്ലം മുൻസിപ്പൽ കോര്‍പറേഷനിൽ ഇതുമായി ബന്ധപ്പെട്ട് കണ്ട നോട്ടീസ് താഴെ കൊടുക്കുന്നു.
1 0 201 -
Mana Sachivalayam
Answered on December 20,2020How do I get my 1952 birth certificate in Andhra Pradesh?
Late registration of the Birth process is shown below.
1 0 410 -
Try to help us answer..
-
How can I get offline birth certificate from Allepey municipality?
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
എന്റെ മകന്റെ birth certificatil അവന്റെ അഡ്രസ്സിന് കറക്ഷൻ ഉണ്ട് അത് ഓൺലൈനിൽ തിരുത്താൻ പറ്റുമോ?
Write Answer
-
ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പേരിന്റെ കൂടെ ഇനിഷ്യൽ നിർബന്ധമാണോ?
Write Answer
-
How can I get offline birth certificate from Allepey municipality?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2863 59828 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79371 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 1487 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 332 7024 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 383 19617 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 256 5102 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 180 3709 -
Kerala State Electricity Board
Government of Kerala . Answered on October 12,2021When does KSEB pay its customers for the excess solar power generated and exported to KSEB? Is it in October? What's the payment mode? Is it bank cheque?
ഓരോ സെറ്റ്ലേമെൻറ് ഇയർ ന് ശേഷവും ( ഒക്ടോബര്‍ 1 തൊട്ട് സെപ്തംബര്‍ 30 വരെ) എക്സൈസ് ആയി ബാങ്ക് ചെയ്തിട്ടുള്ള എനർജികാണ് KSEB യിൽ ...
1 32 1704 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1 324 9206 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on October 16,2020എന്താണ് ജൽ ജീവൻ മിഷൻ പദ്ധതി ?
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി കേരളത്തിലെ ...
1 739 18154