7 മാസം മുൻപ് മാർച്ച് 2021 ന് ഓഫ്‌ലൈൻ ആയിട്ട് വില്ലേജ് ഓഫീസിൽ ലീഗെൽ ഹെയർ സെര്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു അതിന്റെ സ്റ്റാറ്റസും certificat issue ആയോ എന്നും എങ്ങിനെയാ അറിയുക?






Balachandran Kollam Balachandran Kollam verified
Answered on August 10,2023

താലൂക്ക് ഓഫീസിൽ നേരിൽ പോയോ ഫോൺ മുഖേനയോ അന്വേഷിക്കുക. ഗസറ്റിൽ പരസ്യപ്പെടുത്തി തീയതിയിൽ നിന്നും 30 ദിവസങ്ങൾ കഴിഞ്ഞു മാത്രമാണ് തഹസിൽദാർ സർട്ടിഫിക്കറ്റ് അനുവദിക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question