വില്ലേജ് രേഖയിൽ നീക്ക് എന്ന് രേഖപ്പെടുത്തിയ. ഒരു കുളം. 50 സെൻറ് അതിനോട് ചേർന്നുള്ള സ്ഥല കാരൻ ഏതെങ്കിലും വിധത്തിൽ നികുതി അടക്കാൻ കഴിയുമോ. ?






നീക്ക് ഭൂമി പുറമ്പോക് അല്ല .പോക്കുവരവ് ചെയ്ത് ലഭിക്കുന്നതിന് വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകണം. താങ്കളുടെ കൈവശം , അതിർത്തി ,രേഖകൾ തുടങ്ങിയവ പരിശോധിച്ച് മാത്രമേ കരം അടയ്ക്കുന്നത് അനുവാദം ലഭിക്കു കയുള്ളൂ

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide