Home |James Joseph Adhikarathil James Joseph Adhikarathil Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 348 Answers, 2018 Claps, 168483 Views Share × Feeds Questions Answers ഒരു കടയിൽ അഞ്ചുവർഷം ജോലി ചെയ്യുന്ന ഒരു വ്യക്തി സ്വയം പിരിഞ്ഞു പോകുമ്പോൾ നിയമപരമായ ആനുകൂല്യങ്ങൾ ലഭിക്കുമോ ? നിങ്ങൾ അഞ്ചു വര്ഷം തുടർച്ച യായി ആ കടയിൽ ജോലി ചെയ്യുകയും ആകടയിൽ 10 എംപ്ലോയീസ് കുറയാത്ത ജോലിക്കാർ ഉണ്ടായിരുന്നാൽ നിങ്ങള്ക്ക് ഗ്രാറ്റുവിറ്റി ക്കു അർഹത യുണ്ട് . Payment of gratuity Act 1972 .According to… 1 0 19 റെന്റ് എഗ്രിമെൻറ് ഉപയോഗിച്ച് അഡ്രസ്സ് പ്രൂഫ് ഉണ്ടാക്കാൻ പറ്റുമോ ? Rent Agreement ഉണ്ട് എങ്കിൽ പോസ്റ്റ് ഓഫീസിൽ പോയി അഡ്രസ്സ് കാർഡിന് അപേക്ഷിക്കാം. പോസ്റ്റ് ഓഫീസിൽ നിന്നും താമസ സ്ഥലം വേരിഫൈ ചെയ്യും. 250 രൂപയാണ് ഫീസ്. വെരിഫിക്കേഷൻ സക്സസ് ആയാൽ 2 വർഷം വാലിഡിറ്റി ഉള്ള… 1 0 14 ലോക തൊഴിലാളി ദിനത്തിൻറെ പ്രസക്തി എന്താണ് ? 1886 ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു… 1 0 8 കാർഷിക ആവശ്യത്തിനുള്ള KSEB കണക്ഷൻ എടുക്കുന്നത് എങ്ങനെയാണ് ? കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാൻ വേണ്ടത് കേവലം രണ്ട് രേഖകൾ മാത്രമാണ്. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയൽ കാർഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി… 1 0 5 What is the importance of world red cross day ? എല്ലാ വര്‍ഷവും മെയ് 8 ന് ലോക റെഡ് ക്രോസ് ദിനം ആഘോഷിക്കുന്നു. റെഡ് ക്രോസിന്റെ സ്ഥാപകനായ ജീന്‍ ഹെന്റി ഡുനാന്റെ ജന്മദിനമാണ് ലോക റെഡ് ക്രോസ് ദിനമായി ആഘോഷിക്കുന്നത്. 1828 മെയ് 8 ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ… 1 0 9 What is the relevance of world technology day ? മനുഷ്യന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വ്യവസായത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ശാസ്ത്രീയ അറിവ് പ്രയോഗിക്കുന്ന പ്രക്രിയയാണ് സാങ്കേതികവിദ്യ. ഒരു ഉപഗ്രഹത്തിന്റെ വിക്ഷേപണം നമ്മൾ ഓർക്കുമ്പോൾ,… 1 0 7 What is the relevance of world nurses day ? ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിൻഗേലിന്‍റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. 1820 മേയ് 12 നായിരുന്നു ഫ്ലോറൻസിന്‍റെ ജനനം.‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗലിന്റെ… 1 0 5 What are the features of employees welfare fund for Mahatma Gandhi National rural employment scheme in Kerala? പെൻഷൻ, വിവാഹ ധനസഹായം, പഠന സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമനിധി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും… 1 0 7 What is kudumbashree ? സമൂഹ പങ്കാളിത്തത്തോടെ ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനും സ്ത്രീശാക്തീകരണത്തിനുമുള്ള കേരള സർക്കാരിൻറെ പദ്ധതിയാണ് കുടുംബശ്രീ. നഗരപ്രദേശങ്ങളിൽ പോഷകാഹാര പ്രശ്നം പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും… 1 0 4 എന്റെ അമ്മൂമ്മയുടെ പേരിൽ ഉണ്ടായിരുന്ന സ്ഥലം എനിക്ക് ആധാരം ചെയ്തു തന്നു. ബാങ്കിൽ ലോൺ എടുക്കാൻ ചെന്നപ്പോൾ അതിന് പട്ടയം ഇല്ല അതിപ്പോളും പള്ളിപ്പുറത്ത് മന യുടെ പേരിലാണ് എന്ന് പറയുന്നു ആയതിനാൽ എന്റെ പേരിൽ പട്ടയം കിട്ടുന്നതിന് എന്ത് ചെയ്യണം? Apply for LT pattayam before the land tribunal - 9447464502 1 0 16 What is the revenue recovery procedures in Kerala? 1. സർക്കാരിലേക്കോ സർക്കാർ അനുവദിച്ചിട്ടുള്ള സ്ഥാപനങ്ങളിലേക്കോ ലഭിക്കേണ്ട തുക കുടിശികയായാൽ കുടിശികക്കാരനിൽ നിന്നും കുടിശ്ശിഖ ഈടാക്കാൻ റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന നിയമം ആണ് .3. 15-12-1968ൽ പ്രാബല്യത്തിൽ… 1 0 14 How my land mentioned as nilam in land tax receipt can be converted to purayidom in kerala ? Nilam - purayidom Land conversion or Tharam mattom in KeralaThe register containing details of all types of land ( Basic Tax Register or BTR ) in a village is maintained in a village office. The… 1 0 26 My land is not in data bank. Who has the authority to issue a certificate stating that my land is not in data bank? Agricultural officer 1 0 41 എന്റെ വീട് നിൽക്കുന്ന സ്ഥലം തരം മാറ്റാൻ കൊടുത്തിട്ടുള്ളതാണ് .അതിന്റെ നിലവിലുള്ള സ്റ്റാറ്റസ് അറിയുവാൻ എന്താണ് മാർഗം? Please enter the site www.revenue .kerala.gov.in. search by using your application number 1 0 8 My land is not in data book even agricultural officers couldn't find it. How can a get a confirmation letter that it is not in data bank? File an RTI request to the agriculture officer . 9447464502 1 0 19 മരിച്ചു പോയ ആൾക്കാരുടെ സ്വത്തുകൾ ജീവിച്ചിരിക്കുന്ന അവകാശികളുടെ പേർക്ക് മാറ്റി പ്രമാണം ചെയ്യാൻ ഏതു തരം പ്രമാണം ആണ് വേണ്ടത്? കൂട്ടായിട്ട് ആണ് വേണ്ടതെങ്കിൽ ഒന്നും ചെയ്യേണ്ട, ഡെത്ത് സർട്ടിഫിക്കറ്റ് കാണിച്ചു നികുതി മാറ്റിയാൽ മതി, വേറെ വേറെ ആകുവാൻ ഭാഗപത്രം ചെയ്യുക, ഒരാൾക്ക് മാത്രം വേണമെങ്കിൽ ഒഴിമുറി ആധാരം ചെയ്യുക 1 0 30 എൻ്റെ ലൈസൻസ് ജൂണിൽ എക്സ്പയർ ആകും എൻ്റെ ലൈസൻസ് കൈമോശം വന്നു ഡ്യൂപ്ലിക്കറ്റ് എടുത്തിട്ടില്ല. എനിക്ക് 4 വീൽ കൂടെ ചേർത്ത് പുതിയ ലൈസൻസ് എടുക്കാൻ പഴയ ലൈസൻസ് ആവശ്യമുണ്ടോ? ലൈസൻസ് പരിവാഹനിൽ ഉണ്ട് എല്ലാം ഒന്നിച്ച് എടുക്കാം എല്ലാത്തിനും പ്രത്യേകം പ്രത്യേകം ഫീസ് അടയ്ക്കണം പരിവാഹനിൽ ഉള്ള ഡീറ്റെയിൽസിന്റെ ഒരു കോപ്പി കൂടെ ഏജന്റിന് കൊടുത്താൽ എല്ലാം അവർ ചെയ്തു തരും. 1 0 19 ബാംഗ്ലൂർ പോകാൻ KSRTC SLEEPER ടിക്കറ്റ് book ചെയ്തു. ചിലർ പറയുന്നു , ബോർഡിങ് പോയിന്റ് വരെ ഈ book ചെയ്ത ടിക്കറ്റ് കാണിച് വേറെ വണ്ടിയിൽ ( KSRTC) യാത്ര ചെയ്യാം എന്നു , ( മാക്സിമം 40 km ) അങ്ങനെ ഒരു നിയമം ഉണ്ടോ ? ഇന്റർസ്റ്റേറ്റ് ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് KSRTCയുടെ FP വരെ ഉള്ള ബസുകളിൽ യാത്ര തുടങ്ങുന്നതിനു ഒരു മണിക്കൂർ മുൻപ് മുതൽ 40 km വരെ നിശ്ചിത സ്ഥലത്തേക്ക് സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്.… 1 0 15 കുറി വിളിച്ചതിന് ജാമ്യം നിന്നു, കുറി ഉടമസ്ഥൻ നല്ല ആൾ ആണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി,പിന്നീട് അടവിന് കുറേ മുടക്കം വന്നു , മുൻസിഫ് കോടതിയിൽ ഹാജർ ആവണം എന്നും കോടതിയിൽ നിന്നും നോട്ടീസ് വന്നു, എങ്ങനെ പ്രശ്നപരിഹാരം ഉണ്ടാക്കാം ? ജാമ്യം എന്നാൽ surety ആണ്. നിയമപ്രകാരം പണം കടം എടുത്ത ആൾ /ചിട്ടി പിടിച്ച ആൾ ആണ് തുടർന്നുള്ള അടവുകൾ കൃത്യമായി അടയ്‌ക്കേണ്ടത്. ഏതെങ്കിലും കാരണവശാൽ അയാൾ അത് അടയ്ക്കുന്നില്ല എങ്കിൽ, അത് ഞാൻ അടച്ചുകൊള്ളാം… 1 0 12 എൻ്റെ പുരയിടത്തിലും സമീപ വീടുകളിലും പ്രദേശത്തെ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീ അതിക്രമിച്ചു കയറുകയും ചീത്ത പറയുകയും നാശ നഷ്ടങ്ങളുണ്ടാക്കുകയും വിരളമായെങ്കിലും അക്രമാസക്തയാവുകയും ചെയ്യുന്നു. ഇതിനെതിരെ ഞാൻ എന്താണ് ചെയ്യേണ്ടത് ? Mental Healthcare Act, 2017ലെ Section 100 പ്രകാരം Policeന് തന്നെയാണ് ഉത്തരവാദിത്വം. അവർ അത് ചെയ്യുന്നില്ലെങ്കിൽ അധികാരപരിധിയുള്ള ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റിനെ പരാതി മുഖേന സമീപിക്കാവുന്നതാണ്.… 1 0 9 How to get Smart Driving License in Kerala? 1) Parivahan വെബ് സൈറ്റിൽ കയറുക. 2) ഓൺലൈൻ സർവ്വീസസ്സിൽ ലൈസൻസ് റിലേറ്റഡ് സർവ്വീസ് ക്ലിക്ക് ചെയ്യുക 3) സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക. 4) Replacement of DL എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക 5) RTO സെലക്ട്… 1 0 20 കായലിൽ നിന്നും അനധികൃതമായി ചെളി എടുത്ത്, കായലിനോട് ചേർന്ന പട്ടയഭൂമിയിൽ നിക്ഷേപിച്ചാൽ ഏത് നിയമപ്രകാരം സ്റ്റോപ്പ് മെമ്മോ നൽകണം ? 1.Wetland Act പ്രകാരം Stop memo നൽകണം.2.വണ്ടി പിടിച്ചെടുക്കണം.3. ക്രിമിനൽ കേസ് എടുക്കണം.4. ചെളി തിരികെ ഇടണം.5. ചെലവ് ഈടാക്കിയെടുക്കണം. 1 0 9 What is the procedure for driving license deduplication in Kerala? Access the home page of the Motor Vehicle Department of Kerala.Select the RTO name to apply for the license.Enter the license number in the given boxes correctly.Select the date of birth or enter in the… 1 0 46 ഒരു സർക്കാർ ഉദ്യോഗസ്ഥൻ നിയമത്തെ അനുസരിക്കാതെയോ വളച്ചൊടിച്ചു കൊണ്ടോ ജനങ്ങൾക്ക് ദ്രോഹം സൃഷ്ടിച്ചാൽ ശിക്ഷിക്കുവാനുള്ള നടപടി എന്താണ് ? Section 166 in The Indian Penal Code 166. Public servant disobeying law, with intent to cause injury to any person.—Whoever, being a public servant, knowingly disobeys any direction of the… 1 0 21 ഇന്ത്യൻ തെളിവ് നിയമം സെക്ഷൻ 76 പ്രകാരം ഒരു ഓഫീസിൽ ഉള്ള ഒരു രേഖ ആവശ്യപ്പെട്ടാൽ അത് ലഭിക്കുവാനുള്ള മാർഗം എന്താണ് ? Section 76 in The Indian Evidence Act, 1872 76. Certified copies of public documents.—Every 1public officer having the custody of a public document, which any person has a right to inspect, shall… 1 0 24 പഞ്ചായത്തിന്റെ റോഡ് പണികളെ സംബന്ധിച്ച് സാധാരണ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പണികൾ ഭൂരിഭാഗവും കരാറുകാർ മുഖേനയാണ് നടപ്പിൽ വരുത്തുന്നത്. 1997 ലെ THE KERALA PANCHAYATH RAJ ( EXECUTION OF PUBLIC WORKS ) ചട്ടപ്രകാരം (Rule 9) ടെൻഡർ കൊടുക്കുവാൻ… 1 0 36 What is CPGRAMS ? കേന്ദ്രീകൃത പബ്ലിക് ഗ്രീവൻസ് റിഡ്രസ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം (CPGRAMS) എന്നത് പൗരന്മാർക്ക് സേവന ലഭ്യതയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും പരാതികൾ പൊതു അധികാരികൾക്ക് സമർപ്പിക്കുന്നതിന് 24x7 ലഭ്യമായ ഒരു… 1 0 11 രാജ്യത്തെ കോടതികളിൽ സംബന്ധമായിട്ട് എത്ര കേസുകൾ നിലവിലുണ്ട് ? രാജ്യത്തെ കോടതികളിൽ 3.75കോടി കേസുകൾ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നെന്നും അവയിൽ ഭൂരിഭാഗവും ഭൂമി അഥവാ വസ്തു സംബന്ധമായ സിവിൽ കേസുകളാണെന്നും രേഖകളിൽനിന്ന് കാണാം. സാധാരണ നിലയിൽ ഒരു സിവിൽ കേസ്… 1 0 11 ഫുട്പാത്തുകളിലുള്ള കാർപാർക്കിങ്ങിനെതിരെ എന്ത് നടപടികൾ സ്വീകരിക്കാം ? ഫുട് പാത്തുകളിലുള്ള പാർക്കിംഗ് പൊതുജന ശല്യവും നിയമവിരുദ്ധവുമാണ്. ഫുട് പാത്തിലുള്ള അനധികൃത പാർക്കിംഗ് മൂലം സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമാണ്.… 1 0 15 Whether deficiency in Right to information service can be filed in consumer courts? Yes, a deficiency in the right to information service can be filed in consumer courts in India under the Consumer Protection Act, 2019.The right to information is considered a service, and any deficiency… 1 0 11 ഒരു സർക്കാർ ജീവനക്കാരനെ ക്രിമിനൽ കേസിൽ കുറ്റവിമുക്തമാക്കിയത് കൊണ്ട് അയാളെ സർവീസിൽ തിരിച്ചെടുക്കാൻ അർഹത ഉണ്ടോ ? വെറുതെ വിട്ടതിലൂടെ ഒരു ജീവനക്കാരനെ സർവീസിൽ പുനഃസ്ഥാപിക്കാൻ അർഹതയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.**ഒരാളെ കുറ്റവിമുക്തനാക്കുകയോ വിട്ടയക്കുകയോ ചെയ്‌താൽ, അയാൾ തെറ്റായി ഉൾപ്പെട്ടുവെന്നോ ക്രിമിനൽ മുൻഗാമികൾ… 1 0 18 പൊതു റോഡുകളിൽ പഞ്ചായത്തിനുള്ള അധികാരങ്ങൾ എന്തൊക്കെയാണ്? 1. കെ.പി.ആർ. ആക്റ്റ് *വകുപ്പ് 169* അനുസരിച്ച് പഞ്ചായത്ത് ഭൂപ്രദേശത്തിനുള്ളിലുള്ള പൊതുജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ പൊതു വഴികളും, പാലങ്ങളും, കലുങ്കുകളും , നടപ്പാതകളും , അഴുക്കുചാലുകളും അവയോട്… 1 0 33 ചികിത്സ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിക്കുമോ ? വിവരങ്ങൾ രോഗിയുമായി ബന്ധപ്പെട്ടതാണ് സ്വകാര്യ ആശുപത്രി രേഖകളും മറ്റ് അനുബന്ധ പ്രശ്നങ്ങളും രോഗിയും ആശുപത്രിയും തമ്മിലുള്ള വിശേഷാധികാരമുള്ള ആശയവിനിമയമാണ്, അത് ഒരു രഹസ്യ വിശ്വാസപരമായ ബന്ധത്തിൽ പെടുന്നു, അതിനാൽ… 1 0 15 What is Kerala High courts recent observation regarding contempt of court cases against state government officials ? The Kerala High Court on Tuesday expressed its anguish over the mounting contempt cases before it for violation of its orders by officers of the State. The court said that such a practice needs to be… 1 0 7 What action can police take for drunken driving? Please find below a detailed and accurate response to your query about the action that the police can take for drunk driving. This response includes relevant case laws and relevant laws. Driving under… 1 0 33 KSRTC ക്ക് വിവരാവകാശം ഓൺലൈനിൽ കൊടുക്കാൻ കഴിയുമോ ? Ksrtc യുടെ വെബ് സൈറ്റിൽ വിശദമായ നിരദേശങ്ങൾ ഉണ്ട് . കോർട്ട ഫീ സ്റ്റാമ്പ്, ട്രഷറി ചല്ലാൻ എന്നിവ സ്വീകാര്യമല്ല യൂണിറ്റുകളിൽ നേരിട്ട് പണമടക്കാം. പോസ്റ്റൽ ഓർഡർ, മണി ഓർഡർ സ്വീകാര്യമാണ്. ഇമെയിൽ വിലാസം സൈറ്റിലുണ്ട്… 1 0 13 What are the restrictions taken by Kerala government to reduce sound pollution in worship centres ? ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി നിയന്ത്രണം കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് 1988ല്‍ പുറപ്പെടുവിച്ച ഹൈക്കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് 1993ല്‍ സംസ്ഥാന… 1 0 16 What is PIL ? Public interest Litigation (PIL) means litigation filed in a court of law, for the protection of “Public Interest”. Any matter where the interest of the public at large is affected can be… 1 0 6 What is the procedure to file PIL in India? Any Indian citizen or organisation can move the court for a public interest/cause by filing a petition: In the SC under Article 32 In the High Courts under Article 226 The court can treat a letter as… 1 0 8 ഔദ്യോഗിക WhatsApp നമ്പറിൽ അയക്കുന്ന പരാതികൾക്ക് complaint receipt number ലഭിക്കുമോ ? ബന്ധപ്പെട്ട circular/go എന്തെങ്കിലും ഉണ്ടോ ? ഔദ്യോഗിക email വിലാസത്തിൽ അയക്കുന്ന പരാതികൾക്ക് complaint receipt number കൊടുക്കണം എന്ന് circular ഉണ്ട്... 1 0 8 സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ തെറ്റ് ചെയ്താൽ വിവരാവകാശ നിയമം 2005 നിയമത്തിലെ ഏതു വകുപ്പുകൾ പ്രകാരമാണ് ശിക്ഷാ നടപടിയുടെ ഭാഗമായി പരിശീലനം നൽകണമെന്ന് പറയുന്നത്? 19((8) വകുപ്പ് പ്രകാരമെന്ന് 1 0 16 നയപരമായ കാര്യം ആയതിനാൽ മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധി വിവരങ്ങൾ വിവരാവകാശം വഴി കിട്ടുമോ ? തൻവർഷത്തേത് കിട്ടില്ല, കഴിഞ്ഞുപോയ വർഷങ്ങളിലേത് കിട്ടും. 1 0 6 What is pokkuvaravu ? ഭൂമിയുടെ പോക്കുവരവും കരമടയ്ക്കലും . കേരള ഭൂനികുതി നിയമം സെക്ഷൻ 3 നിർവചിച്ചിരിക്കുന്ന പ്രകാരം ഭൂമിയുടെ കൈവശക്കാരനെ സ്വമേധയാ വില്ലേജ് ഓഫീസർ കണ്ടെത്തി സ്വീകരിക്കുന്ന നടപടികളിലൂടയോ,കൈവശക്കാര നിൽ… 1 0 15 ആധാരത്തിൽ തെറ്റുണ്ടെങ്കിൽ ഭൂമിയുടെ പോക്കുവരവും കരമടവും നിഷേധിക്കാമോ ? ഭൂമിയുടെ പോക്കുവരവും കരമടയ്ക്കലും . കേരള ഭൂനികുതി നിയമം സെക്ഷൻ 3 നിർവചിച്ചിരിക്കുന്ന പ്രകാരം ഭൂമിയുടെ കൈവശക്കാരനെ സ്വമേധയാ വില്ലേജ് ഓഫീസർ കണ്ടെത്തി സ്വീകരിക്കുന്ന നടപടികളിലൂടയോ,കൈവശക്കാര… 1 0 49 വിവരാവകാശം അയച്ചാൽ 30 പ്രവർത്തി ദിവസങ്ങൾ കഴിഞ്ഞു മാത്രമേ മറുപടി ലഭിക്കുക ഉള്ളോ? പരമാവധി 30 ദിവസത്തിനകം മറുപടി ലഭിക്കേണ്ടതാണെങ്കിലും അഞ്ചു ദിവസം കൂടി പ്രതീക്ഷിച്ച ശേഷം തുടർനടപടി സ്വീകരിക്കുന്നതായിരിക്കും ഉചിതം. 1 0 13 വിവരാവകാശം അയച്ചാൽ 30 പ്രവർത്തി ദിവസങ്ങൾ കഴിഞ്ഞു മാത്രമേ മറുപടി ലഭിക്കുക ഉള്ളോ? പരമാവധി 30 ദിവസത്തിനകം മറുപടി ലഭിക്കേണ്ടതാണെങ്കിലും അഞ്ചു ദിവസം കൂടി പ്രതീക്ഷിച്ച ശേഷം തുടർനടപടി സ്വീകരിക്കുന്നതായിരിക്കും ഉചിതം. 1 0 13 What is the legal procedures to start a petshop in Kerala ? To run a pet shop in Kerala, you need to comply with various laws and regulations, including the following: The Kerala Municipality Building Rules, 2019: These rules outline the requirements for… 1 0 7 Can a government pleader may file false documents before a court of law. Will Such an act would be considered as an offense of perjury ? It is possible that a government pleader may file false documents before a court of law. Such an act would be considered as an offense of perjury. Perjury is a serious offense and is punishable under… 1 0 7 What is ambedkar village development programme ? കേരളത്തിലുടനീളം , പല ജില്ലകളിലായി എസ് സി ഡെവലപ്മെൻറ് പ്രോഗ്രാമിനെ ഭാഗമായി അംബേദ്കർ ഗ്രാമം എന്ന "അംബേദ്കർ വില്ലേജ് ഡെവലപ്മെൻറ് പ്രോഗ്രാം" എന്നുള്ള ഒരു പ്രധാനപ്പെട്ട വികസന പ്രവർത്തനം പല എസ് സി കോളനികളിലും… 1 0 8 What is the controversial amendment to the Kerala Police Act, which would have made Section 39D more stringent and potentially infringe on freedom of speech and expression.? The controversial amendment to the Kerala Police Act, which would have made Section 39D more stringent and potentially infringe on freedom of speech and expression, has been withdrawn by the Kerala government.… 1 0 13 വിവരാവകാശം അയച്ചാൽ 30 പ്രവർത്തി ദിവസങ്ങൾ കഴിഞ്ഞു മാത്രമേ മറുപടി ലഭിക്കുക ഉള്ളോ? പരമാവധി 30 ദിവസത്തിനകം മറുപടി ലഭിക്കേണ്ടതാണെങ്കിലും അഞ്ചു ദിവസം കൂടി പ്രതീക്ഷിച്ച ശേഷം തുടർനടപടി സ്വീകരിക്കുന്നതായിരിക്കും ഉചിതം. 1 0 13 അപ്പന്റെയും അമ്മയുടെയും അനിയന്റെയും പേരിൽ കുറേശ്ശേ വസ്തുവുണ്ട്. ചേർന്ന് കിടക്കുന്നത്. എന്റെ പേരിൽ ഒറ്റ ആധാരമാക്കി എഴുതാൻ സാധിക്കുമോ. Yes . 9447464502 1 0 12 Is there any danger in purchasing land belong to person in scheduled tribe in Kerala? Yes , Prior permission from district collector should be obtained . 9447464502 1 0 4 My land is not in data book even agricultural officers couldn't find it. How can a get a confirmation letter that it is not in data bank? File an RTI request to the agriculture officer . 9447464502 1 0 19 വസ്തുവിന്റെ പഴയ ആധാരം പോക്കുവരവ് ചെയ്ത് കരമടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ് ? write a request to the village officer. Copy of the document and old tax receipt may be attached . Apply directly 9447464502 1 0 7 ഇപ്പോൾ mutation ചെയ്യാൻ വില്ലേജിൽ പോകണം എന്നുണ്ടോ ഇപ്പോൾ ഓൺലൈൻ ആയി തന്നെ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ അവർ തന്നെ അതിന്റെ സ്കാൻ ചെയ്ത കോപ്പി ഒക്കെ വില്ലേജിലേക്ക് അയക്കുന്നു എന്നൊക്കെ ഉണ്ടല്ലോ അപ്പോൾ ഇതിനു വേണ്ടി വേറെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? You have to apply directly to the VO if your document is not a recent one 9447464502 1 0 8