എന്റെ ഇൻകം സർട്ടിഫിക്കറ്റിന്റെയും നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റിന്റെയും വാലിഡിറ്റി ഏപ്രിൽ വരെ ആണ്.എനിക്ക് എൻട്രൻസ് അപ്ലിക്കേഷൻ ചെയ്യേണ്ടതായിട്ടിട്ടുണ്ട്. അപ്ലിക്കേഷൻ മാർച്ചിൽ ആണ്. പരീക്ഷ മെയിൽ ആണ്. എനിക്ക് ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച അപ്ലൈ ചെയ്യാമോ?






Niyas Maskan, Village Officer, Kerala verified
Answered on August 30,2023

എൻട്രൻസ് എക്സമിനുള്ള നോട്ടിഫിക്കേഷൻ പ്രഖ്യാപികുമ്പോൾ ഇന്ന ഡേറ്റിന് മുൻപ് ലഭിച്ചിട്ടുള്ള സെര്ടിഫികാടുകളെ സ്വീകാര്യമാകു എന്ന് പറയാറുണ്ട്. ആ തീയതി ഏതാണ് എന്ന് മനസിലാക്കി സെര്ടിഫിക്കറ്റ് എടുക്കുന്നതായിരിക്കും ഉചിതം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Income Certificate in Kerala ?

Income certificate Kerala is an official statement provided to the citizen by the state government confirming his/her annual income. The certificate contains the details of the annual ..
  Click here to get a detailed guide