How can i get the status of legal heir certificate application in Kerala?






ലീഗൽ ഹെയർഷിപ് സര്ടിഫിക്കത്തിന് വില്ലജ് ഓഫീസിൽ അപ്ലൈ ചെയ്ത് കഴിഞ്ഞാൽ വില്ലേജിൽ നിന്നും ഫയൽ താലൂക്കിൽ പോകും. അവിടെ നിന്നും അത് ഗസറ്റിൽ പ്രസിദ്ധികരിക്കുന്നതിന് വേണ്ടി ഗവണ്മെന്റ് പ്രെസ്സിലേക് അയച്ച കൊടുക്കും. ഗവണ്മെന്റ് പ്രെസ്സിലാണ് അത് പ്രിന്റിങ് നടക്കുന്നത്. വിജ്ഞാപനം വന്നു കഴിഞ്ഞാൽ ഒരു മാസം കഴിഞ്ഞേ മറ്റ് നടപടികൾ ഉണ്ടാകുകയുള്ളൂ.

നിങ്ങടെ അപ്ലിക്കേഷൻ ഏത് സ്റ്റേജിലാണ് എന്ന് അറിയാൻ താലൂക് ഓഫീസ് സന്ദർശിക്കുക. പ്രെസ്സിലേക് പോയിട്ടുണ്ടെങ്കിൽ ഗവണ്മെന്റ് പ്രെസ്സുമായി ബന്ധപ്പെടണം. നിലവിൽ ഓൺലൈനിൽ സ്റ്റാറ്റസ് അറിയാൻ കഴിയില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question