സ്വർണ്ണം വാങ്ങുന്ന ഉപഭോക്താക്കൾ എന്തെല്ലാം ശ്രദ്ധിക്കണം ?






വാങ്ങുന്ന സ്വർണ്ണത്തിന്റെ ആധികാരികതയെ കുറിച്ചും സംശുദ്ധിയെ കുറിച്ചും Bureau of Indian standard, (under BIS Act) ഉപഭോക്താക്കൾക്ക് നൽകുന്ന ഉറപ്പാണ് Hall Mark. നിയമപ്രകാരം ലൈസൻസ് ഉള്ള സ്ഥാപനങ്ങൾ സ്വർണ്ണാഭരങ്ങൾ ഹാൾ മാർക്ക്‌ ചെയ്തു കൊടുക്കുന്നു. 24 K സ്വർണ്ണം ഉപയോഗിച്ച് ആഭരണങ്ങൾ ഉണ്ടാക്കുവാൻ ബുദ്ധിമുട്ടാണ്. ആയതുകൊണ്ട് 22K സ്വർണ്ണമാണ് സാധാരണയായി ആഭരണ നിർമ്മാണത്തിന് ഉപയോഗിക്കുക.

ഹാൾ മാർക്ക്‌ ചെയ്ത 18 K (75.0) ആഭരണം വാങ്ങുമ്പോൾ ആ സ്വർണ്ണാഭരണത്തിൽ ഇരുപത്തിനാലിൽ 18 ഭാഗം സ്വർണ്ണവും ബാക്കി ലോഹ സങ്കരവുമാണ്.

22 K ആഭരണത്തിൽ ( 91.6 or BIS 916 gold ) ഇരുപത്തിനാലിൽ 22 ഭാഗം സ്വർണ്ണവും ബാക്കി ലോഹസങ്കരവുമാണ്.

21 K യിൽ (87.5)ഇരുപത്തിയൊന്നു ഭാഗം മാത്രം സ്വർണ്ണം.

സ്വർണ്ണം വാങ്ങുമ്പോൾ ജൂവല്ലറിയിൽ നിന്നും ലഭിക്കുന്ന magnifying ഗ്ലാസ്‌ ഉപയോഗിച്ച് ഹാൾ മാർക്ക്‌ നമ്പർ പരിശോധിക്കേണ്ടതാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question