സാധാരണക്കാരന് എങ്ങനെ ഉപഭോക്ത ഫോറത്തിൽ പരാതി കൊടുക്കാം?






  1. നിങ്ങൾ വാങ്ങുന്ന സാധനങ്ങളിലോ സേവനങ്ങളിലോ അപര്യാപ്തത ഉണ്ടാവണം.
  2. അപര്യാപ്തത ചൂണ്ടികാണിച്ചുകൊണ്ട് ഒരു registered നോട്ടീസ് അയച്ചിരിക്കണം.
  3. പരാതി പരിഹരിച്ചില്ലെങ്കിൽ മാതൃക ഫോറത്തിൽ നേരിട്ടോ വക്കീൽ മുഖേനയോ അതാതു ജില്ലകളിലുള്ള consumer ഫോറത്തിൽ നാലു കോപ്പി സഹിതം പരാതി സമർപ്പിക്കാം. പരാതിക്ക് ആസ്പദമാക്കിയ സംഭവം കഴിഞ്ഞിട്ട് രണ്ടു വർഷത്തിനുള്ളിൽ പരാതി സമർപ്പിക്കേണ്ടതാണ്.
  4. പരാതിയുടെ കൂടെ നിങ്ങളുടെ സത്യവാങ്മൂലവും, ആവശ്യമായ രേഖകളും സമർപ്പിക്കണം.
  5. *ഒടുക്കേണ്ട ഫീസ്* : ഒരു ലക്ഷം വരെ Rs.100 , 5 ലക്ഷം വരെ Rs.200

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question