വിവാഹമോചനം നടന്നതിനുശേഷം ഭർത്താവിന്റെ/ ഭാര്യയുടെ പേര് പാസ്പോർട്ടിൽ നിന്ന് നീക്കം ചെയ്യുവാൻ എന്താണ് ചെയ്യേണ്ടത്? ഡിവോഴ്സ് ഓർഡർ ഹാജരാക്കണമോ?


നിലവിൽ പാസ്പോർട്ട് കൈവശമുള്ള ആളാണെങ്കിൽ പുതിയ പാസ്പോcർട്ട് Re-issue ചെയ്യിപ്പിക്കാവുന്നതാണ്. Order ഹാജരാകേണ്ടതില്ല.