വില്ലേജ് ഓഫീസർ സ്ഥലം അളവ് എടുക്കാൻ വരാൻ അപേക്ഷിക്കുന്നതിന് ചാർജ് കൊടുക്കേണ്ടതുണ്ടോ ?






Niyas Maskan, Village Officer, Kerala verified
Answered on September 28,2020

വില്ലജ് ഓഫീസിലെ ഉദ്യോഗസ്ഥർ വസ്തുവോ സ്ഥലമോ ആളകാൻ പോകാൻ സർക്കാരിൽ നിന്ന് ഒരു നിർദേശം ലഭ്യമായിട്ടില്ല. ഒന്നെങ്കിൽ സർവ്വേ വിഭാഗത്തിലെ ഉദ്യോഗസ്ഥരോ അല്ലെങ്കിൽ പ്രൈവറ്റ് ആയിട്ടോ ആണ് ചെയുന്നത്. അത് കൊണ്ട് തന്നെ സ്വകാര്യ വ്യക്തികളുടെ ഭൂമി ആളകുക എന്ന ജോലി വില്ലജ് ഓഫീസിലെ ഉദ്യോഗസ്ഥർക് ഇല്ല.

അത് കൊണ്ട് തന്നെ സർക്കാരിലേക് എത്ര രൂപ ഫീസ് അടയ്ക്കണമെന്ന നിർദേശമൊന്നും ഇല്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question