വില്ലേജ് ഓഫീസിലെ മേനോൻ എന്ന പോസ്റ്റ് ഇപ്പോൾ ഉണ്ടോ?


Niyas Maskan, Village Officer, Kerala
Answered on July 19,2021

നിലവിൽ അങ്ങനെ ഒരു പോസ്റ്റ് ഉള്ളതായി അറിവില്ല.

വില്ലജ് ഓഫീസർ, സ്പെഷ്യൽ വില്ലജ് ഓഫീസർ, വില്ലജ് അസിസ്റ്റന്റ്, വില്ലജ് ഫീൽഡ് അസിസ്റ്റന്റ് എന്നീ പോസ്റ്റുകളിൽ ആണ് വില്ലേജിൽ ഉള്ളവർ .