വിദേശ പൗരന്മാരുടെ ഇന്ത്യയിൽ ‌ നടക്കുന്ന ജനന മരണങ്ങൾ അവ നടക്കുന്ന സ്ഥലത്തെ രജിസ്‌ട്രേഷൻ യുണിറ്റില്‍ ‌ രജിസ്റ്റർ ‌ ചെയ്യാവുന്നതാണോ ?






Raghu Raghu
Answered on July 23,2020

രജിസ്റ്റര്‍ ചെയ്യാം. എല്ലാ ജനന മരണങ്ങളും അവ നടക്കുന്ന രജിസ്‌ട്രേഷന്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്‌ വ്യവസ്ഥ ചെയ്തിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ പൗരരത്വം പരിഗണിക്കേണ്ടതില്ല.


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide