റേഷൻ കാർഡ് ഉടമയായ ഞാൻ റേഷൻ വിഹിതം വേണ്ട എന്ന് എഴുതിക്കൊടുത്തതിനുശേഷം റേഷൻ കടയിൽ നിന്ന് അരിയും മറ്റു സാധനങ്ങളും വാങ്ങാൻ പറ്റുമോ?






റേഷൻ വിഹിതം വേണ്ട എന്ന് വെറുതെ എഴുതി നൽകിയിട്ട് കാര്യമില്ല. മറിച്ച് Civil Supplies Department-ൻ്റെ Official website ആയ www.civilsupplieskerala.gov.in ൽ ഉള്ള Give up Ration എന്ന online option ഉപയോഗിച്ച് റേഷൻ വിഹിതം Give up ചെയ്താൽ മാത്രമേ തൊട്ടടുത്ത മാസം മുതൽ റേഷൻ കടയിലെ E-POS machine-ൽ ആ കാർഡിനുള്ള റേഷൻ വിതരണം block ആകുകയുള്ളൂ.

Source: This answer is provided by Civil Supplies Department, Kerala


tesz.in
Hey , can you help?
Answer this question


Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide