റേഷന്‍ കാര്‍‍ഡിലെ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നതിന്(Surrender of Cards) ആവശ്യമായ രേഖകള്‍?






Vinod Vinod
Answered on June 29,2020
അപേക്ഷ, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്

NB: Supply Office ല്‍ നിന്ന് ലഭിക്കുന്ന surrender certificate മറ്റ് സംസ്ഥാനങ്ങളിലെ Supply Office ല്‍ ഹാജരാക്കേണ്ടതാണ്.


tesz.in
Hey , can you help?
Answer this question