മറ്റൊരു താലൂക്കിലേക്ക് ട്രാൻസ്ഫർ ചെയ്ത റേഷൻകാർഡിലെ 4 പേരിൽ രണ്ടു പേരുടെ ആധാർ നമ്പർ അടങ്ങുന്ന ഡീറ്റെൽസ് അക്ഷയയിൽ നൽകുമ്പോൾ ഡ്യൂപ്ലിക്കേഷൻ എന്ന് കാണിക്കുന്നു. ശരിയാവാത്തതു കാരണം ബാക്കി രണ്ടു പേരെ (അഛൻ, അമ്മ) വെച്ച് പുതിയൊരു കാർഡ് ഉണ്ടാക്കി .അതിനു ശേഷം അതിലേക്ക് ചേർക്കാം എന്ന് കരുതി വീണ്ടും അക്ഷയ സെൻ്ററിൽ പോയപ്പോഴും പഴയ പോലെ തന്നെ. പഴയ റേഷൻ കാർഡ് നമ്പർ ചെക്ക് ചെയ്യുമ്പോൾ ഇൻവാലീഡ് കാർഡ് എന്നും കാണിക്കുന്നു. ഇനി എന്ത് ചെയ്യണം?






Vinod Vinod
Answered on June 28,2020

ഈ രണ്ട് ആധാര്‍ നമ്പരുകളും പരിശോധിച്ചാല്‍ മാത്രമേ മറുപടി നല്‍കുന്നതിന് കഴിയൂ. അത് കൊണ്ട് അടുത്തുള്ള താലൂക്ക് സപ്ലൈ ഓഫീസിൽ ആധാർ കാർഡുമായി ചെല്ലുക.


tesz.in
Hey , can you help?
Answer this question