ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ ഭർത്താവിന്റെ പേര് ഉണ്ട്.ഞങ്ങൾ മുകൾ ഫ്ലോറിൽ സെപ്പറേറ്റഡ് ആയി ആണ് താമസിക്കുന്നത് . വീട് അനുജൻതെ  പേരിലാണ്. ഞങ്ങള്ക് സെപറേറ്റ് റേഷൻ കാർഡ് ഉണ്ടാകാൻ പറ്റുമോ ?






Raghu Raghu
Answered on July 02,2020

മുകളിലെ നിലയ്ക്ക് separate വീട്ടുനമ്പര്‍ പഞ്ചായത്തില്‍ നിന്നും ലഭിച്ചിട്ടുണ്ടെങ്കില്‍, പുതിയ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്.


tesz.in
Hey , can you help?
Answer this question