പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?






Ramesh Ramesh
Answered on July 28,2020

ഹെഡ്‍‍മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഡിഡിഇ ഓഫീസിലേയ്ക്ക് അപേക്ഷ നല്‍കുകയാണ് ചെയ്യേണ്ടത്. ഓഫീസ് പുതിയ പുസ്തകങ്ങള്‍ അനുവദിക്കും.


tesz.in
Hey , can you help?
Answer this question