ടോൾ പ്ലാസകളിൽ മൂന്ന് മിനിറ്റ് സമയത്തിന് മുകളിലോ അല്ലെങ്കിൽ വാഹനങ്ങൾ നാലു വാഹനങ്ങളുടെ പിന്നിൽ കാത്തു നിൽക്കേണ്ടി വരുകയോ ചെയ്താൽ ടോൾ കൊടുക്കേണ്ടി വരുമോ?






നിരവധി ആളുകൾക്ക് ഉണ്ടാവുന്ന സംശയമാണ് മേൽ പ്രസ്താവിച്ചിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വാഹന ഉടമകൾ ടോൾ കൊടുക്കേണ്ടി വരുമെന്നതാണ്. National Highway Fees Determination (Amendment) Rule, 2010 പ്രകാരം ക്യുവിന്റെ നീളത്തെ ആധാരമാക്കിയോ, കാത്തുനിൽക്കേണ്ടി വരുന്ന സമയത്തെ ആസ്‌പദമാക്കിയോ വാഹന ഉടമകളെ ടോളിൽ നിന്നും ഒഴിവാക്കാൻ പറ്റില്ലായെന്നു പറയുന്നു.

എന്നാൽ FASTTAG ലൈനിൽ ടോൾ പ്ലാസകളുടെ ശ്രദ്ധക്കുറവുകൊണ്ടു RFID റീഡർ പ്രവർത്തിക്കാ തിരുന്നാൽ ഉപഭോക്താക്കളെ ടോളിൽ നിന്നും ഒഴിവാക്കേണ്ടതാണെന്നുള്ള CIRCULAR നിലവിലുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question